Activate your premium subscription today
പുസ്തകശാലകൾ സജീവമായ ഒരു കാലഘട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ് പ്രീമിയർ ബുക് ഷോപ്പ്. ബെംഗളൂരുവിലെ പുസ്തകപ്രേമികൾ ഒരിക്കലും മറക്കാത്ത പേര്. പ്രിയപ്പെട്ട പുസ്തകങ്ങളന്വേഷിച്ച് നഗരത്തിലെ വായനാപ്രേമികൾ കൂട്ടം കൂടിയ ഇടം. എഴുത്തുകാർക്ക് ദിശാബോധവും എഴുത്തുപ്രേമികൾക്ക് ആനന്ദവും നൽകിയ പുസ്തകക്കട.
Results 1-1