Activate your premium subscription today
ഗോവയിലെ തടവറയില്‍നിന്ന് 10 വര്‍ഷം മുമ്പ് രക്ഷപ്പെട്ട് അന്നുമുതല്‍ പോര്‍ച്ചുഗീസുകാരുടെ സമാധാനം കെടുത്തുന്നവന്. ഒരു രാജാവോ സേനാധിപനോ സൈനിക ശക്തിയോ അല്ല ഡോം. ഒരു വ്യക്തി മാത്രം. അയാള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ നിലയുറപ്പിച്ചിരിക്കുന്ന ഏതാനും സുഹൃത്തുക്കളും.
Results 1-1