Activate your premium subscription today
ഈനാംപേച്ചിയില്‍ നിന്നു മനുഷ്യരിലേക്കു വ്യാപിക്കുന്ന ഒരു വൈറസ്. ആശങ്കയും മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ദുരന്തം തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ വൈകിയ രാജ്യങ്ങള്‍. യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും തീരത്ത് ഇറങ്ങാന്‍ അനുമതി ലഭിക്കാത്ത കപ്പല്‍...
Results 1-1