Activate your premium subscription today
‘ആൻ ഇംപോസിബിൾ മാൻ’, മൊണ്ടേഗ്–ചെംസ് ഫോർഡ് ഭരണപരിഷ്കാരങ്ങളുടെ കാലത്ത് എഡ്വിൻ മൊണ്ടേഗ് തന്റെ ഡയറിയിൽ ‘അസാധ്യമനുഷ്യൻ’ എന്നു കുറിച്ചിട്ടതു ചേറ്റൂർ ശങ്കരൻനായർ എന്ന മലയാളിയെക്കുറിച്ചാണ്. സ്വാതന്ത്ര്യസമര കാലത്തെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗത്വം
Results 1-1