Activate your premium subscription today
വുഹാൻ–400 എന്ന ജൈവായുധം ചൈനയിലെ വുഹാനിൽ സൃഷ്ടിക്കപ്പെട്ടുവെന്നാണ് നോവലിലെ പരാമർശം. വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ നോവലിസ്റ്റ് 39 വർഷം മുൻപ് ഇതു പ്രവചിച്ചുവെന്നാണ് പ്രചരിച്ചത്.
12 വര്‍ഷം മുമ്പാണ് ബ്രൗണ്‍ തന്റെ പ്രവചന പുസ്തകം എഴുതിയത്. അതിലെ ഒരു പാരഗ്രാഫ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലവുമായി കൂട്ടിവായിക്കാവുന്നതാണ് സില്‍വിയ ബ്രൗണിന്റെ വാക്കുകള്‍.
Results 1-2