Activate your premium subscription today
ജനനം മുതല്‍ മരണം ഓരോ മനുഷ്യരെയും പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഈ പുസ്തകത്തിലെ എഴുത്തുകാര്‍. പുസ്തകം വിറ്റ് ലാഭമുണ്ടാക്കാനല്ല ഇവര്‍ പരിശ്രമിക്കുന്നത്; കോവിഡ് രോഗികളെ പരിചരിക്കാന്‍. ലോകത്തിന്റെ സമാധാനം കെടുത്തുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍. ഓരോ പുസ്തകവും വിറ്റുകിട്ടുന്ന പണം പോകുന്നത് കോവിഡ് ഫണ്ടിലേക്ക്. ‘ദീസ് ആര് ദ് ഹാന്‍ഡ്സ്’ എന്ന പുസ്തകം വാങ്ങി വായിക്കുന്ന ഓരോ വ്യക്തിയും ലോകത്തെ തുറിച്ചുനോക്കുന്ന വൈറസിനെതിരെയുള്ള ധീരമായ പോരാട്ടത്തിന്റെ ഭാഗമാകുകയാണ്.
Results 1-1