Activate your premium subscription today
മലയാളത്തിലെ ഏറ്റവും പ്രശസ്തരായ കവികളില്‍ ഒരാളുടെ മകനായിരുന്നിട്ടും പൊന്നാനിക്കളരിയില്‍ വളര്‍ന്നുവന്ന എഴുത്തുകാരനായിരുന്നിട്ടും എന്നും സ്വന്തം വഴിയേ നടക്കാനായിരുന്നു ഹരികുമാറിന് ഇഷ്ടം. പ്രസ്ഥാനങ്ങളുടെ പിന്നാലെ അദ്ദേഹം പോയില്ല. കൂട്ടായ്മകളുടെ ഭാഗമായില്ല. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും നിന്നുകൊടുത്തില്ല. ജോലിയും നിശ്ശബ്ദമായ എഴുത്തുമായി അദ്ദേഹം കാലം പോക്കി.
Results 1-1