Activate your premium subscription today
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ തിരുപ്പതി വെങ്കടേശ്വര ഭഗവാൻ കലിയുഗ ദുരിതത്തിൽ നിന്ന് ഭക്തരെ സംരക്ഷിക്കും എന്നാണ് വിശ്വാസം . നിത്യവും ഭജിക്കുന്നതിലൂടെ സാമ്പത്തിക ഉന്നതി , ദുരിതമോചനം, മംഗല്യഭാഗ്യം, നാഗദോഷ ശമനം , രാഹു -കേതു ദോഷശമനം , ശനിദോഷ ശാന്തി എന്നിവയാണ് ഫലങ്ങൾ. വെങ്കടേശ്വര സ്വാമിയെ സ്മരിച്ചു
പ്രാര്‍ഥനയ്ക്ക് ഒരു പ്രത്യേക മനശാസ്ത്രമുണ്ട്. അതു ഭക്തരുടെ മാത്രം ആചാരമല്ല. നിരീശ്വരവാദികള്‍ പറയുന്ന അനാചാരവുമല്ല. മനസ്സിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ദിവസം തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ ഒരു പ്രധാന പ്രവൃത്തിക്കു തുടക്കം കുറിക്കുമ്പോഴോ പ്രാര്‍ഥന ഉരുവിടുന്നവരാണ് അധികവും. മിക്കവരും
Results 1-2