Activate your premium subscription today
വെങ്കിടേഷ് പാർത്ഥസാരഥി ബെംഗളൂരുവിൽ താമസിക്കുന്ന ഒരു ഇന്ത്യൻ എഴുത്തുകാരനാണ്.
2020 ൽ അദ്ദേഹം തന്റെ ആദ്യ പുസ്തകം വെങ്കിടേശ സുപ്രഭാതം എഴുതി.
പ്രാര്‍ഥനയ്ക്ക് ഒരു പ്രത്യേക മനശാസ്ത്രമുണ്ട്. അതു ഭക്തരുടെ മാത്രം ആചാരമല്ല. നിരീശ്വരവാദികള്‍ പറയുന്ന അനാചാരവുമല്ല. മനസ്സിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ദിവസം തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ ഒരു പ്രധാന പ്രവൃത്തിക്കു തുടക്കം കുറിക്കുമ്പോഴോ പ്രാര്‍ഥന ഉരുവിടുന്നവരാണ് അധികവും. മിക്കവരും
Results 1-1