Activate your premium subscription today
സ്പെയിനിലെ വലെൻസിയ മേഖലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആകർഷകമായ നഗരമാണ് ബ്യൂണോൾ. പ്രസിദ്ധമായ തക്കാളി ഏറ് ഉത്സവം ആഘോഷിക്കുന്നത് ഇവിടെയാണ്. എല്ലാ വർഷവും ഓഗസ്റ്റ് അവസാനത്തെ ബുധൻ ബ്യൂണോൾ തെരുവ് ആവേശത്തിലായിരിക്കും.
അയാൾ ആകാശം നോക്കി പച്ചപുല്ലിൽ കിടന്നു. അയാളുടെ കണ്ണുനീർ ബാഷ്പീകരിച്ച് മഴമേഘങ്ങൾ കൊണ്ട് പോയി. “വീട്. അത് എന്റെ സ്വപ്നം. എന്റെ അധ്വാനം. എന്റെ വിയർപ്പ്. പലരും അവകാശം പറഞ്ഞു വന്നു. എന്തിന് വഴിക്കിടണം ഞാൻ അത് ദാനം ചെയ്തു.”
പിന്നിപ്പോയെങ്കിലും ഭംഗിയായി ഞൊറിഞ്ഞുടുത്ത സാരിയും, ക്ഷീണം തളംകെട്ടിയ കണ്ണുകളും, ഇപ്പോൾ വീണുപോകുമെന്നു തോന്നിക്കുന്ന മെലിഞ്ഞ ശരീരവും, അവരുടെ തലയിലുള്ള കരിനീല നീളൻ തൊപ്പിയും, ഞാവൽപ്പഴംപോലെ കറുത്തചുണ്ടുകളും ആദ്യകാഴ്ചയിൽതന്നെ
താൻ ട്രെയിനിൽ കണ്ട രൂപങ്ങളുടെ നേർചിത്രങ്ങളിൽ നോക്കി അയാൾ അന്തംവിട്ടു നിന്നു. അവരുമായുള്ള ആ കണ്ടുമുട്ടലിനെക്കുറിച്ച്, ആരോടും പറയരുതെന്ന് തനിക്കുള്ളിലിരുന്ന് ആരോ പറയുന്ന പോലെ ദീപന് തോന്നി. ഇതിനിടെ മഞ്ജരിയേയും ചേർത്ത് പിടിച്ച് അവളുടെ അച്ഛൻ, ദീപന്റെ അരികിലെത്തി.
"ജഡ്ജസ് പ്ലീസ് നോട്ട്, നമ്പർ വൺ.." എന്നതു വരെ എത്തിയപ്പോഴേക്കും പെട്ടെന്ന് അനൗൺസ്മെന്റ് കട്ടായി. "ഓൺ ദി സ്റ്റേജ്" എന്നു കൂടി പറഞ്ഞാലല്ലേ കർട്ടൻ ഉയരൂ.. എന്താണ് സംഭവമെന്നറിയാതെ കുറെ നേരം ഇരുന്നു. ജഡ്ജിയുടെ കസേരയിൽ ആസനസ്ഥനായതു കൊണ്ട്
ഏകാന്തതയിലെ മുഷിച്ചിലും മടുപ്പും ഒഴിവാക്കാനായിരുന്നു ജിബ്രുവിനെ സ്നേഹിച്ചു തുടങ്ങിയത്. ജാൻസിയുടെ വീടിന്റെ പാലുകാച്ചിനു പോയപ്പോൾ അവിടെ നിന്നും കൊണ്ടുവന്നതാണ് അവനെ. ഓരോദിവസം കഴിയുന്തോറും അവൻ തന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
ടാറിട്ട റോഡിലൂടെ അട്ട അരിക്കുന്നത് പോലെ പിക്കപ്പ് അരിച്ചു നീങ്ങി. വണ്ടിക്കു പിന്നിലെ കൊട്ടയിൽകിടക്കുന്ന രണ്ടു പ്ലാസ്റ്റിക് ബാഗുകളിൽ ഒന്ന് ചെറുതായി അനങ്ങുന്നുണ്ട്. പിക്കപ്പ് വാൻ കാടിന് ഉള്ളിലെ മൺ പാതയിലൂടെ മുൻപോട്ട് നീങ്ങി.
ആ നിമിഷത്തിന്റെ ആവേശത്തിനിടയിലാണ് ആ ചിത്രം വരച്ചു അവളുടെ മുന്നിലേക്ക് ചെന്നത്. ഏറെ സങ്കോചത്തോടെ വച്ചുനീട്ടിയ ആ ചിത്രം അവൾ കൈ നീട്ടി വാങ്ങിയപ്പോൾ ലോകം കീഴടക്കിയത് പോലെ തോന്നി.
ബിനോയ് മടലിൽ പിടിച്ച് മണ്ടയിലേക്ക് കയറിയതും തെങ്ങിന്റെ മൂട്ടിൽ നിന്ന് പടോ.. എന്നൊരു ശബ്ദം, നല്ലൊരു മുഴുത്ത ചക്ക വെട്ടിയിട്ട പോലെ. ജോണിനെ കാണുന്നില്ല! ജോണിന്റെ പിടിതെറ്റി താഴേക്കു വീണിരിക്കുന്നു.
ബാലുവിന്റെ ബൈക്ക് ഒരു പോസ്റ്റിൽ ചെന്നിടിച്ചു. ആരൊക്കെയോ ചേർന്ന് അവനെ ഹോസ്പിറ്റലിൽ എത്തിച്ചു. ബോധമൊന്നും ഇല്ല. ഒരുപാട് ചോരവാർന്നു പോയിട്ടുണ്ട്. തലക്ക് നല്ല ക്ഷതം ഏറ്റിട്ടുണ്ടത്രേ.
Results 1-10 of 6083