പൂക്കോട്ടൂർ (pookkottoor)
pookkottoor

Pookkottoor is a village in Eranad taluk, and a suburb of Malappuram. It is on National Highway 966, and there is a state road from the town to Manjeri. 

മലപ്പുറത്തിന്റെ പ്രാന്തപ്രദേശമായ ഏറനാട് താലൂക്കിലെ ഒരു ഗ്രാമമാണ് പൂക്കോട്ടൂർ. പൂക്കോട്ടൂർ ദേശീയ പാത 966-ൽ ആണ് സ്ഥിതി ചെയ്യുന്നത് .