ആലപ്പുഴ രംഗനാഥന്‍
Alleppey Ranganath

സിനിമ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാളി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത പ്രതിഭയാണ് ആലപ്പി രംഗനാഥ്. ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും ശ്രദ്ധേയൻ.