ഭക്തിഗാനങ്ങൾ
Devotional Songs

ഭക്തിഗാന ശാഖ വളരെ വിപുലമാണ്. നിരവധി പേരാണ് ഓരോ ദിനവും പുതിയ ഭക്തിഗാന ആൽബങ്ങൾ പുറത്തിറക്കുന്നത്. എല്ലാ മതവിശ്വാസത്തിലുമുള്ള പാട്ടുകള്‍ പ്രേക്ഷകർക്കരികിലെത്താറുണ്ട്.