ഗോപി സുന്ദര്‍
Gopi Sundar

സംഗീതസംവിധായകൻ, പ്രോഗ്രാമർ, പിന്നണി ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ഗോപി സുന്ദര്‍. മലയാളം, തെലുങ്ക്, തമിഴ് സിനിമാ മേഖലകളിൽ സജീവം. ടെലിവിഷൻ പരസ്യങ്ങൾക്കായി സംഗീതം രചിച്ചുകൊണ്ടാണ് കരിയർ ആരംഭിച്ചത്. ഏകദേശം അയ്യായിരത്തോളം ജിംഗിളുകളും ഒരുക്കിയിട്ടുണ്ട്.