ഗൗരി ലക്ഷ്മി
Gowry Lekshmi

ഗായികയും സംഗീതസംവിധായികയും ഗാനരചയിതാവുമാണ് ഗൗരി ലക്ഷ്മി. പതിമൂന്നാം വയസ്സിൽ കാസനോവ എന്ന മലയാള സിനിമയ്ക്കു വേണ്ടി ഗാനം രചിച്ചുകൊണ്ടാണ് സിനിമാ ജീവിതം ആരംഭിച്ചത്. സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി.