ജേക്സ് ബിജോയ്
Jakes Bejoy

സംഗീതസംവിധായകനും ഗായകനുമാണ് ജേക്സ് ബിജോയ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായനായെത്തിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ഗായകനായാണ് സിനിമാ സംഗീത ജീവിതം ആരംഭിച്ചത്. ഏയ്ഞ്ചൽസ് 2014ല്‍‌ പുറത്തിറങ്ങിയ ഏയ്ഞ്ചൽസിനു വേണ്ടിയാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്.