ജോ ജൊനാസ്
Joe Jonas

മുഴുവൻ പേര് ജോസഫ് ആദം ജോനാസ്. അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമാണ്. ജോനാസ് ബ്രദേഴ്‌സ് എന്ന പോപ് റോക്ക് ബാൻഡിലെ അംഗം. സഹോദരന്മാരായ കെവിൻ, നിക് എന്നിവർക്കൊപ്പം ലോകശ്രദ്ധ നേടി.