ഷാഫി കൊല്ലം
Shafi Kollam

സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് കൊല്ലം ഷാഫി. ആൽബം പാട്ടുകളിൽ നിരവധി പരീക്ഷണങ്ങൾ നടത്തി. 2 പതിറ്റാണ്ടോളമായി സംഗീതരംഗത്തു സജീവമാണ്.