ഉഷ ഉതുപ്പ്
Usha Uthup

ഇന്ത്യയിലെ പ്രശസ്ത ഗായികയാണ് ഉഷ ഉതുപ്പ്. 16 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇതിൽ ബംഗാളി, ഹിന്ദി, ഇംഗ്ലിഷ്, പഞ്ചാബി, അസ്സമീസ്, ഒറിയ, ഗുജറാത്തി, മറാത്തി, മലയാളം, കന്നട, തമിഴ്, തുളു, തെലുങ്ക് എന്നിവ ഉൾപ്പെടുന്നു.