Activate your premium subscription today
മുംബൈ ∙ ശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് 1993 മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലേം (63) ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിചാരണത്തടവുകാരൻ, ഇന്ത്യയ്ക്കു കൈമാറുന്നതിനു മുൻപ് പോർച്ചുഗീസ് ജയിൽ വാസം, ശിക്ഷാ കാലയളവ്, ശിക്ഷയിളവ് എന്നിവയടക്കം 25 വർഷം പൂർത്തിയാക്കിയതിനാൽ ജയിൽ മോചനത്തിന് അർഹനാണെന്ന് അവകാശപ്പെട്ടാണു ഹർജി. ജസ്റ്റിസ് സാരംഗ് കെത്വാളിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് അടുത്ത മാസം 10ന് കേസ് പരിഗണിക്കും.
മുംബൈ ∙ 1993 മുംബൈ സ്ഫോടനപരമ്പരക്കേസിൽ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ കബറിടം മാർബിൾ പാകിയും എൽഇഡി ലൈറ്റുകൾ പിടിപ്പിച്ചും സൗന്ദര്യവൽകരിച്ചത് വിവാദമായി. ശിവസേന– എൻസിപി–കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാരിന്റെ കാലത്താണ് ഇതു നടന്നതെന്ന് ആരോപണമുയർന്നു.... Yakub Memon Grave, Mumbai Blasts, Yakub Memon Grave Beautification
മുംബൈ∙ മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമന്റെ കബറിടം ‘അലങ്കരിച്ച’ സംഭവത്തിൽ വിവാദം. മുംബൈയിൽ മേമനെ സംസ്കരിച്ച സ്ഥലത്ത് മാർബിൾ പാകി എൽഇഡി വിളക്കുകൾ സ്ഥാപിച്ച് നവീകരിച്ചതിന്റെ ചിത്രങ്ങൾ... Yakub Memon Grave, Mumbai Blasts, Yakub Memon Grave Beautification
Results 1-3