Activate your premium subscription today
ന്യൂഡൽഹി ∙ യുപിയിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കണക്ക് കേന്ദ്രസർക്കാർ സൂക്ഷിച്ചിട്ടില്ലെന്ന് ആഭ്യന്തരസഹമന്ത്രി ലോക്സഭയെ അറിയിച്ചു. കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ഉത്തര്പ്രദേശിലെപ്രയാഗ്രാജില് നടന്ന മഹാകുംഭമേളയില്‍ ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. കുംഭമേളയില്‍ നിന്നുള്ള ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്നാനത്തിനിടെ പരസ്പരം ചേര്‍ന്നു നിന്ന് ചുംബിക്കുന്ന രണ്ട്പേരും അവരെ മര്‍ദ്ദിക്കുന്ന ചിലയാളുകളുമാണ്
മഹാകുംഭ മേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്തതിനെ വിമർശിച്ചെത്തിയവർക്കു മറുപടിയുമായി സിനിമാ–സീരിയൽ താരം ശ്രീക്കുട്ടി. കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി, ഇതുവരെ തനിക്കൊരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും മോശം കമന്റ്സ് ഇടുന്നവർക്കാണ് യഥാർഥത്തിൽ
ലക്നൗ ∙ മഹാകുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ഉത്തർപ്രദേശ് സർക്കാർ 10,000 രൂപ ബോണസ് പ്രഖ്യാപിച്ചു. ഇവരുടെ കുറഞ്ഞ കൂലി ഏപ്രിൽ മുതൽ 16,000 രൂപയായിരിക്കും. ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സയും നൽകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മഹാകുംഭമേളയിലെത്തി പുണ്യസ്നാനം ചെയ്ത് ടെലിവിഷന്‍ നടി ഗൗരി കൃഷ്ണന്. ‘‘പുണ്യജലത്തിലെ പുണ്യരാത്രി! മഹാശിവരാത്രി ദിനത്തില്‍ പുണ്യസ്നാനം... ഭഗവാനേ... നീയെനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം അണിത്’’, ത്രിവേണിസംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്ന
മുംബൈ ∙ മഹാകുംഭമേളയിൽ പങ്കെടുക്കാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഹിന്ദുക്കളെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി റാംദാസ് അഠാവ്ലെ. ഹിന്ദുവായിരിക്കുകയും മഹാകുംഭമേളയിൽ പങ്കെടുക്കാതിരിക്കുകയും ചെയ്യുക എന്നത് ഹിന്ദുക്കൾക്ക് അപമാനമാണ്. അതുകൊണ്ട് ഹിന്ദുവോട്ടർമാർ അവരെ ബഹിഷ്കരിക്കണമെന്നും അഠാവ്ലെ പറഞ്ഞു.
പ്രയാഗ്രാജ് ∙ 64 കോടിയിലേറെ തീർഥാടകരുടെ പങ്കാളിത്തത്താൽ ലോകശ്രദ്ധ നേടിയ മഹാകുംഭമേളയ്ക്കു ശിവരാത്രി ദിനത്തിലെ പുണ്യസ്നാനത്തോടെ ഇന്ന് സമാപനം. 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ അമൃതസ്നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.08 മുതൽ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്നാനത്തിന്റെ മുഹൂർത്തം.
ആകാശഗംഗ. സ്വർഗത്തിലൂടെ ഒഴുകിയിരുന്ന നദി. അങ്ങനെയിരിക്കെ ഭൂമിയിൽ ഭഗീരഥൻ എന്ന അയോധ്യയിലെ സൂര്യവംശ രാജാവ് തപസ്സ് ആരംഭിച്ചു. തന്റെ പൂർവ പിതാമഹന്മാരുടെ പാപം തീർക്കാൻ വേണ്ടിയായിരുന്നു ആ കഠിന തപസ്സ്. അതിന് അദ്ദേഹത്തിനു മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ; ആകാശഗംഗയെ ഭൂമിയിലെത്തിക്കുക. തപസ്സ് ഫലം കണ്ടു. ഗംഗ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങി. എന്നാൽ ഭൂമിയിലേക്ക് ഗംഗ പതിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ ഭൂമിക്ക് ആകുമായിരുന്നില്ല. ഭഗീരഥൻ കഠിനതപസ്സിലൂടെ ശിവ ഭഗവാനെയും പ്രീതിപ്പെടുത്തി. ഭഗീരഥന്റെ അഭ്യർഥന പ്രകാരം ഗംഗയെ ശിവ ഭഗവാൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. ഭഗവാന്റെ ജടയിൽനിന്ന് ഉദ്ഭവിച്ചാണ് പിന്നീട് ഭൂമിയിലേക്ക് ഗംഗ ഒഴുകിപ്പരന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തജനങ്ങളും ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് സകല പാപങ്ങളിൽനിന്നും മുക്തി നേടുന്നു. ശിവരാത്രി ദിനത്തിലും ഗംഗാസ്നാനം മഹാപുണ്യമായാണു കണക്കാക്കുന്നത്. കേരളത്തിലുമുണ്ട് ഗംഗയുടെ സാന്നിധ്യം നിറഞ്ഞ ഒരു ക്ഷേത്രം. മലപ്പുറത്തെ ശ്രീ നീർപുത്തൂർ മഹാദേവ ക്ഷേത്രം. ശ്രീകോവിൽ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രം. ദൈവികതയും പ്രകൃതിയും തമ്മിലുള്ള ആത്മീയ ബന്ധം അനുഭവപ്പെടുന്ന നീർപുത്തൂർ ശിവ ക്ഷേത്രത്തിലെത്തിയാൽ സർവം ശിവമയമാകും. ശ്രീകോവിലിനെയും നാലകത്തെയും ഗംഗാ ജലത്തിന്റെ
മഹാകുംഭമേളയില്‍ പങ്കെടുത്ത് ബോളിവുഡ് നടി കത്രീന കൈഫ്. ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്ക്കൊപ്പമാണ് കത്രീന പ്രയാഗ് രാജിലെത്തിയത്. തിങ്കളാഴ്ച്ച പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നവരില്‍ നിന്ന് അനുഗ്രഹം
മഹാകുംഭമേളയില്‍ പങ്കെടുത്ത് ബോളിവുഡ് നടൻ അക്ഷയ് കുമാര്‍. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ അക്ഷയ് കുമാർ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തു. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവർക്ക് മികച്ച സൗകര്യങ്ങളൊരുക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച ഇവിടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും
Results 1-10 of 94