Activate your premium subscription today
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന രണ്ട് വ്യത്യസ്ത കേസുകളില്‍ 31 കിലോഗ്രാം ലഹരി വസ്തുക്കള്‍ കസ്റ്റംസ് എയര്‍ കാര്‍ഗോ വിഭാഗം പിടികൂടി. അമേരിക്കയിൽ നിന്നും ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്നും വിമാനമാര്‍ഗം ആണ് ഇവ എത്തിച്ചത്
കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്റ എന്നിവരെയാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പുലർച്ചെ നാലു മണിയോടെ പിടികൂടിയത്. നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
പ്രിട്ടോറിയ ∙ ദക്ഷിണാഫ്രിക്കയുടെ പാർലമെന്റും പ്രസിഡന്റിന്റെ ആസ്ഥാനമന്ദിരവും അടങ്ങുന്ന പ്രിട്ടോറിയയിലെ യൂണിയൻ ബിൽഡിങ്സ് വളപ്പിൽ സമരത്തിന്റെ ഭാഗമായി കൂടാരമടിച്ചു താമസിച്ചുവന്ന ഖൊയ്സാൻ രാജാവിനെയും കൂട്ടരെയും ദക്ഷിണാഫ്രിക്കൻ അധികൃതർ പുറത്താക്കി. 6 വർഷമായി ഖൊയ്സാൻ ഗോത്രങ്ങളിലെ അംഗങ്ങൾ സമരവുമായി ഇവിടെ
ഹൂസ്റ്റൺ ∙ മയക്കുമരുന്ന് കഴിക്കുന്ന എലികൾ പോലീസ് തെളിവ് മുറിയിലേക്ക് അതിക്രമിച്ച് കയറി കോക്കും കഞ്ചാവും കഴിക്കുന്നു.
4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നും ടിക്കറ്റ് നൽകരുതെന്നും ഡാലസ് പൊലീസിന്റെ നിർദേശം.
കോട്ടയം∙ മകന് തെറ്റുകാരനല്ലെന്നും തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും യു. പ്രതിഭ എംഎൽഎ. ‘‘മകനെതിരെ കെട്ടിച്ചമച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പാർട്ടിയിൽ മുഴുവൻ ഇത്തരക്കാരാണെന്ന് വരുത്തി തീർക്കുന്ന തരത്തിലാണ് സൈബർ മേഖലയിലെ ആക്ഷേപങ്ങൾ. പാർട്ടിയ്ക്കകത്തു നിന്നും തനിക്കെതിരെ യാതൊരു ഗൂഢാലോചനയും ഇല്ല’’ എന്നും പ്രതിഭ മനോരമ ഓൺലൈനോട് പറഞ്ഞു.
പുതിയ രീതിയിലുള്ള ലഹരിക്കടത്ത് ശ്രമം തകർത്ത് ദുബായ് കസ്റ്റംസ്. പ്രതികളെ അറസ്റ്റ് ചെയ്തു.
ദോഹ ∙ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു.
ലഹരിമരുന്ന് ഉപയോഗിച്ച ശേഷം വിമാനത്തിൽ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ഫ്ലൈറ്റ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിന് ന്യൂജഴ്സി സ്വദേശി എറിക് നിക്കോളാസ് ഗാപ്കോ (26) ആണ് അറസ്റ്റിലായത്.
കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മേരിലാൻഡ് ഗവർണർ വെസ് മൂർ മാപ്പ് നൽകും.
Results 1-10 of 29