Activate your premium subscription today
ലൊസാഞ്ചലസ് (കലിഫോർണിയ, യുഎസ്) ∙ ലൊസാഞ്ചലസിൽ ആളിപ്പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 14 ആയി. 16 പേരെ കാണാതായി. കനത്ത കാറ്റ് വീണ്ടും എത്തും മുൻപ് തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിരക്ഷാസേന
കൊച്ചി ∙ നഗരത്തിൽ ഒരു മണിക്കൂറിനിടെ 3 വാഹനാപകടങ്ങൾ; ഒരാൾ മരിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ കുണ്ടന്നൂരിലാണ് ഒരു അപകടം. സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനത്തായിരുന്നു മറ്റൊരു അപകടം. ഇരുമ്പനത്തു തന്നെയുണ്ടായ മറ്റൊരു അപകടത്തിലാണു മരണം. അപകടങ്ങളെ തുടർന്ന് നഗരം മണിക്കൂറുകളോളം പൂർണമായി സ്തംഭിച്ചു.
റാസൽഖൈമ ∙ മോട്ടർ സൈക്കിളിൽ കാറിടിച്ച് 2 ഇമറാത്തി പെൺകുട്ടികൾ മരിച്ചു.
പൊള്ളാച്ചി ∙ കോയമ്പത്തൂർ റോഡ് കിണത്തുക്കടവിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ടു വശത്തെ മരത്തിലിടിച്ചു 3 യുവാക്കൾ മരിച്ചു. സിങ്കയ്യൻ പുതൂർ സ്വദേശികളായ പ്രഭു (33), വീരമണി (33), കറുപ്പുസാമി (29) എന്നിവരാണു മരിച്ചത്. ഉറ്റസുഹൃത്തുക്കളായ 3 പേരും രാവിലെ കോയമ്പത്തൂർ റോഡ്, ഏഴൂർ ഡിവിഷനു സമീപമുള്ള ബേക്കറിയിൽ ചായകുടിച്ചു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
ബർലിനിൽ നിന്ന് പോളണ്ട് നഗരമായ സെഴ്ച്ശ്ചിനിലേക്കുള്ള യാത്രാമധ്യേ ബസ് മറിഞ്ഞ് രണ്ട് മരണം.
കാറ്റിന്റെ കാഠിന്യം അൽപം കുറഞ്ഞെങ്കിലും ലൊസാഞ്ചലസിനെ വിഴുങ്ങുന്ന കാട്ടുതീ ശമനമില്ലാതെ തുടരുന്നു. പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിയമരുകയും 11 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കാട്ടുതീ 4 ദിവസം പിന്നിട്ടിട്ടും നിയന്ത്രിക്കാനായിട്ടില്ല.
ലൊസാഞ്ചലസ് ( കലിഫോർണിയ, യുഎസ്) ∙ ലൊസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 10 ആയി. ചൂടുകാറ്റ് തുടരുന്നതിനാൽ അഞ്ചിടത്തായി താണ്ഡവമാടുന്ന കാട്ടുതീയുടെ 6% മാത്രമാണ് അണയ്ക്കാനായത്.
ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ഡാലസ് പൊലീസ് ഓഫിസർ ഗബ്രിയേൽ ബിക്സ്ബി (29) മരിച്ചു.
ലൊസാഞ്ചലസ് (കലിഫോർണിയ, യുഎസ്) ∙ ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും ഉള്ള ഹോളിവുഡ് ഹിൽസിലെ തീയിൽ വൻ നാശം. ചൊവ്വാഴ്ച തുടങ്ങിയ തീയിൽ 15,000 ഏക്കർ സ്ഥലം പൂർണമായി കത്തി നശിച്ചു.
മക്ക ∙ മക്കയെയും പരിസരങ്ങളെയും കഴിഞ്ഞ ദിവസം വെള്ളത്തിൽ മുക്കിയ പ്രളയത്തിൽ മരിച്ചത് നാലു പേർ. കനത്ത മഴയ്ക്കിടെ കാർ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. കാർ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോകുകയായിരുന്നു.
Results 1-10 of 339