Activate your premium subscription today
മതിമറക്കുന്ന സൗന്ദര്യം, കായലുകൾ, തോടുകൾ, മനോഹരമായ കടൽത്തീരങ്ങൾ, നദികൾ... അങ്ങനെ എല്ലാമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ ജില്ല, ആലപ്പുഴ. നോക്കെത്താദൂരത്ത് പച്ചപരവതാനി വിരിച്ച പോൽ നെൽവയലുകളാൽ നിറഞ്ഞ കേരളത്തിന്റെ നെല്ലറയായ കുട്ടനാടും മനോഹരമായ തെങ്ങിൻ തോപ്പുകളുമെല്ലാം ആലപ്പുഴക്ക്
ആലപ്പുഴ∙ വെളിച്ചക്കുറവ് മൂലം നിരന്തരം അപകടമേഖലയായ ആലപ്പുഴ ബൈപാസ് കഴിഞ്ഞ ദിവസം നടന്ന അപകട പരമ്പരയ്ക്കു ശേഷവും കൂരിരുട്ടിൽ തന്നെ. കഴിഞ്ഞ വെള്ളി പുലർച്ചെ ഒന്നരയോടെ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിക്കുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്ത അപകടവും, വ്യാഴാഴ്ച രാത്രി 11ന് കാർ തലകീഴായി മറിഞ്ഞ്
ആലപ്പുഴ ∙ കോൺക്രീറ്റ് ഗർഡറുകൾ ഒന്നിച്ചു നിലത്തേക്കു വീണതോടെ പ്രദേശമാകെ പൊടി മൂടിയെന്നു ബൈപാസിനു സമീപത്തെ തൈപ്പറമ്പിൽ വീട്ടിൽ സി.ജെ.ഫിലിപ്പും കുടുംബവും പറഞ്ഞു. ഫിലിപ് വീടിനു മുൻപിലെ കസേരയിൽ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭാര്യ എമിലി കുട്ടികൾക്കു ട്യൂഷൻ എടുക്കുകയും പ്ലസ്ടു വിദ്യാർഥിയായ മകൻ നോയൽ ജൂഡ്
ആലപ്പുഴ ∙ ദേശീയപാതയിൽ നിർമാണത്തിലിരുന്ന ഗർഡറുകൾ തകർന്നു വീണത് നിർമാണത്തിലെ അപാകത മൂലമെന്നു പ്രാഥമിക നിഗമനം. സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണു ചില സംശയങ്ങൾ ചൂണ്ടിക്കാട്ടിയത്. ദേശീയപാതയിൽ തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗം നിർമിക്കുന്ന ഹരിയാന ആസ്ഥാനമായ കെസിസി ബിൽഡ്കോൺ എന്ന കമ്പനി തന്നെയാണ് ആലപ്പുഴ ബൈപാസും അതിന്റെ ഭാഗമായി ഈ മേൽപാലവും നിർമിക്കുന്നത്.
ആലപ്പുഴ ∙ ബൈപാസ് മേൽപാലത്തിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ വൈദ്യുതത്തൂണിനും സുരക്ഷാ മതിലിനും (ബാരിയർ) ഇടയിൽ കുടുങ്ങി. തലയ്ക്കു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കാട്ടൂർ വലിയതയ്യിൽ നെവിൻ ഡൊമിനിക്കിനെ (54) പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുറവൂർ ∙ ദേശീയപാതയിൽ ഇന്നലെ പകൽ തുറവൂർ മുതൽ അരൂർ വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 36 വീലുള്ള കൂറ്റൻ ലോറിയിൽ നിർമാണ സ്ഥലത്ത് ഉയരപ്പാതയുടെ ഗർഡർ കൊണ്ടുവന്നതാണു ഗതാഗതക്കുരുക്കിനു കാരണമായത്.എന്നാൽ ഇതിനു മുൻപ് ഗർഡറുകൾ വാഹനത്തിരക്കു കുറവുള്ള രാത്രിസമയങ്ങളിലാണ് എത്തിച്ചിരുന്നത്.
ആലപ്പുഴ ∙ ബല പരിശോധിക്കുന്നതിനിടെ ബൈപാസ് ഉയരപ്പാത നിർമാണത്തിനുള്ള ഗർഡർ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ടോടെ വെസ്റ്റ് വില്ലേജ് ഓഫിസിന് മുന്നിൽ 68–ാം തൂണിനു സമീപമായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. കോൺക്രീറ്റ് ഭാഗങ്ങൾ സമീപത്തെ വില്ലേജ് ഓഫിസിലും വീടുകളിലും തെറിച്ചു വീണു. ഉടൻ നിർമാണ കമ്പനിയുടെ
ആലപ്പുഴ ∙ ബൈപാസ് തുറന്നതിനു പിന്നാലെ മാളികമുക്കിലെ അടിപ്പാതയ്ക്കു മുകളിൽ കണ്ടെത്തിയ വിള്ളൽ ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ചു. ബൈപാസിനു | Crack appears on Alappuzha bypass | Alappuzha bypass | Alappuzha | Manorama Online
ആലപ്പുഴ∙ ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടചന ചടങ്ങില്‍ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി. വേണുഗോപാല്‍. ബൈപ്പാസിനായി ഏറെ പ്രയത്നിച്ചു. | KC Venugopal, Alappuzha Bypass, Manorama News
ആലപ്പുഴ∙ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും. ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ് ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഓൺലൈനായി ... | Alappuzha Bypass | Manorama news
Results 1-10 of 42