Activate your premium subscription today
മനാമ ∙ ബഹ്റൈൻ പ്രവാസി അസോസിയേഷനായ അങ്കമാലി നെടുമ്പാശ്ശേരിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഈ മാസം 30ന് വൈകിട്ട് 7.30 -ന് ബഹ്റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.
യുകെയിലെ ടോണ്ടൻ മലയാളി കമ്യൂണിറ്റി (ടിഎംസി) യുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം ഇന്ന് ടോണ്ടനിലെ വെസ്റ്റ് മോക്ടൺ വില്ലേജ് ഹാളിൽ നടക്കും. റോയൽ നഴ്സിങ് കോളജിന്റെ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
ഹർട്ട്ഫോർഡ്ഷയറിലെ മലയാളി ആസോസിയേഷനായ 'സർഗ്ഗം സ്റ്റീവനേജ്' ക്രിസ്മസ്-നവവത്സര ആഘോഷം സംഘടിപ്പിച്ചു. മേയർ ജിം ബ്രൗൺ, എം പി കെവിൻ ബൊണാവിയ , മേയറസ്സ് പെന്നി ഷെങ്കൽ, സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർ ഹിലാരി സ്പിയർ, യുഗ്മ പ്രതിനിധി അലോഷ്യസ് ഗബ്രിയേൽ, കൗൺസിലർ കോണർ മക്ഗ്രാത്ത്, മുൻ മേയർ മൈല ആർസിനോ തുടങ്ങിയവർ പങ്കെടുത്തു.
ഫിലഡൽഫിയ സ്നേഹതീരത്തിന്റെ പ്രഥമ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4ന് ക്രൂസ് ടൗണിലുള്ള മയൂര ഹാളിൽ വെച്ച് ആഘോഷപൂർവ്വം സമാപിച്ചു.
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ (ELMA)യുടെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വ്യത്യസ്തവും വിസ്മയം തുളുമ്പുന്നതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നിലവിളക്ക് കൊളുത്തി ആരംഭിച്ച ആഘോഷത്തിൽ അമ്പതിലധികം കലാപരിപാടികളാണ് അരങ്ങേറിയത്. ആയിരത്തോളം പേരാണ് പരിപാടികൾ
സോമർസെറ്റ് ∙ മലയാളി സമൂഹത്തിന്റെ കലാ സാംസ്കാരിക പുരോഗതിക്കും സാമൂഹ്യ ഇടപെടലുകൾക്കുമായി യുകെയിലെ സോമർസെറ്റിൽ മയിൻഹെഡ് കേന്ദ്രീകരിച്ചു രൂപീകരിക്കപ്പെട്ട മയിൻഹെഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി. മയിൻഹെഡ് സേക്രഡ് ഹാർട്ട് ചർച്ച് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങളോട്
കലിഫോർണിയയിലെ ഫ്രെസ്നോയിലെ മലയാളി അസോസിയേഷനായ ഫ്രെമക്ക് ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
ഹെരിഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) ജനുവരി 11ന് ഹെരിഫോർഡ് സെന്റ് മേരീസ് റോമൻ കാത്തലിക് ഹൈസ്കൂളിൽ ഹാളിൽ ക്രിസ്മസ്-പുതുവത്സരാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ഉച്ചക്ക് 3:30 മണിയോടെ തുടങ്ങിയ പരിപാടികൾ രാത്രി 9:30വരെ നീണ്ടു നിന്നു.
മആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിന്റർ ബെൽ എന്ന പേരിൽ ക്രിസ്മസ്, ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു.
Results 1-10 of 153