Activate your premium subscription today
നക്ഷത്രങ്ങൾ മണ്ണിലേക്കു വിരുന്നുവരുന്ന കാലമാണ് ക്രിസ്മസ്. കായികലോകത്തെ നക്ഷത്രങ്ങൾക്കും ഇത് അവധി ദിനം. മത്സരങ്ങളിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും വിട്ടുനിന്ന് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം ആഘോഷത്തിലായിരുന്നു എല്ലാവരും.
കാരൾ, പുൽക്കൂട് കാരൾ ഗാനങ്ങൾ, പുൽക്കൂട്– ഈ രണ്ട് ആശയങ്ങളുടെയും പിന്നിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് (1181–1226). ഉണ്ണിയേശുവിന്റെ ജനനം ആട്ടിടയരെ പാടിയറിയിച്ച മാലാഖമാരാണ് ആദ്യത്തെ കാരൾ സംഘം. ക്രിസ്തുവിന്റെ പിറവി വാഴ്ത്തിപ്പാടുന്ന ഗായകസംഘങ്ങൾ പിറവിയെടുത്തത് 1150കളിലാണെന്നു കരുതുന്നു. 13–ാം നൂറ്റാണ്ടിൽ
കോട്ടയം ∙ പള്ളം സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് സിഎസ്ഐ ഇടവക യുവജന പ്രസ്ഥാനം 30 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രം ഒരുക്കി. ഇരുപതോളം അംഗങ്ങൾ ചേർന്ന് ഏഴു ദിവസം കൊണ്ടാണ് നക്ഷത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കി പ്രകൃതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം
ക്രിസ്മസ് അപ്പൂപ്പൻ, ക്രിസ്മസ് പാപ്പാ തുടങ്ങിയ പേരുകളിൽ സാന്റാക്ലോസ് വ്യാപകമായി അറിയപ്പെടുന്നു. ഉത്തരധ്രുവത്തിൽ താമസിക്കുന്നു എന്ന് ഐതിഹ്യപ്രകാരം വിശ്വസിക്കപ്പെടുന്ന സാന്റാക്ലോസിന്റെ സ്ലെഡ്ജ് എന്ന വാഹനം വലിക്കുന്നത് റെയിൻഡീറുകൾ എന്നയിനം മാനുകളാണ്. ഉത്തരധ്രുവത്തിൽ വ്യാപകമായി കാണപ്പെടുന്നവയാണ്
കൊല്ലം ∙ കടപ്പാക്കട സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നക്ഷത്ര രാവ് 2023 ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു .ഇടവക വികാരി ഫാ.ഫിലിപ്പ് തരകൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ക്രിസ്മസ് സന്ദേശം നൽകി. ഇടവക
ഇരിട്ടി∙ ഇടവേലിയിലെ നെൽപ്പാടത്ത് കൂറ്റൻ നക്ഷത്രവും സാന്താക്ലോസും ഉൾപ്പെടുന്ന ക്രിസ്മസ് കാഴ്ച ഒരുക്കി ശ്രദ്ധ നേടുകയാണ് ഇടവേലിയിലെ ഒരു സംഘം ചെറുപ്പക്കാർ. തുടർച്ചയായ 5ാം വർഷമാണ് ഇടവേലി സൂപ്പർ ബോയ്സ് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട കാഴ്ച ഒരുക്കിയിട്ടുള്ളത്. 2 ആഴ്ച നീണ്ട നിർമാണം അനീഷ്
പറവൂർ ∙ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കയർ കൊണ്ടു നിർമിച്ച നക്ഷത്രം ആകർഷകമായി. പള്ളിയിലെ മാർ ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷൻ അംഗങ്ങൾ 3 ദിവസം കൊണ്ടാണു നക്ഷത്രം ഒരുക്കിയത്. ഇരുമ്പു പൈപ്പ് വെൽഡ് ചെയ്ത് 25 അടി ഉയരമുള്ള ഫ്രെയിം ഉണ്ടാക്കിയ ശേഷം കയർ ചുറ്റുകയായിരുന്നു.
ചാലക്കുടി ∙ എല്ലാ വർഷവും ഡിസംബറിൽ വിശ്രമമില്ലാതെ നൂറുകണക്കിനു പുൽക്കൂടുകളും നക്ഷത്രങ്ങളും നിർമിക്കുന്ന മൂന്നംഗ തമിഴ് സംഘമുണ്ട്, ഇവിടെ നഗരത്തിൽ. കോയമ്പത്തൂർ സ്വദേശിയായ ആനന്ദനും കൂട്ടരും. നഗരസഭാ ജംക്ഷനു സമീപം ഈറ്റ ഉപയോഗിച്ചുള്ള പുൽക്കൂടുകളും നക്ഷത്രങ്ങളുമാണു ഈ സംഘം നിർമിക്കുന്നത്. ചെത്തിയൊരുക്കിയ
കണ്ണൂർ ∙ ശാന്തിയും സമാധാനവും സാഹോദര്യവും മാനവികതയും കുളിർമയായി പെയ്തിറങ്ങുന്ന ക്രിസ്മസ് ദിനങ്ങളിലേക്ക് ഇനി ദിവസങ്ങൾ മാത്രം. ഉണ്ണിയേശുവും നക്ഷത്രങ്ങളും പുൽക്കൂടും ലൈറ്റുകളുമെല്ലാം കടകളിൽ തലയുയർത്തിക്കഴിഞ്ഞു. മുൻവർഷങ്ങളിലേക്കാൾ പ്രതീക്ഷയിലും പുതുമയിലും കച്ചവടം തകൃതിയാണ്. ഓണക്കാലത്തെ മികച്ച പ്രതികരണം
അമ്പലവയൽ ∙ വ്യാപാര മേഖലയെ സജീവമാക്കി ക്രിസ്മസ് വിപണി. ഇത്തവണയും എൽഇഡി നക്ഷത്രങ്ങൾ തന്നെയാണു വിപണിയിലെ താരം. 200 രൂപ മുതൽ 1000 രൂപ വരെയുള്ള എൽഇഡി നക്ഷത്രങ്ങൾ ലഭ്യമാണ്. ഇടത്തരം നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. പേപ്പർ ഉപയോഗിച്ചുള്ള നക്ഷത്രങ്ങൾ ലഭ്യമാണെങ്കിലും ആവശ്യക്കാർ കുറവാണ്. റെഡിമെയ്ഡ്
Results 1-10 of 18