Activate your premium subscription today
പ്ലേസ്മെന്റ് റെക്കോര്ഡുകളുടെ കാര്യത്തില് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് പഞ്ചാബിലെ ലവ്ലി പ്രഫഷനല് യൂണിവേഴ്സിറ്റി (എല്പിയു) എല്ലാക്കാലവും നടത്തിയിട്ടുള്ളത്. ഈ മഹത്തായ പാരമ്പര്യത്തിന്റെ ചുവടു പിടിച്ച് 1.03 കോടി രൂപയുടെ (1,18,000 ഡോളര്) അവിശ്വസനീയമായ വാര്ഷിക ശമ്പള പാക്കേജോടുകൂടി
പത്താം ക്ലാസിനു ശേഷം കണക്കിനോട് ‘ഗുഡ് ബൈ’ പറഞ്ഞതാണോ നിങ്ങൾ? എങ്കിൽ തുടർന്നുള്ള വരികൾ നിങ്ങൾക്കുള്ളതാണ്. ലോകം മുഴുവൻ ഡേറ്റയുടെ സാധ്യതകൾ തേടുമ്പോൾ ഏത് മേഖലയിലാണെങ്കിലും കണക്കില്ലാതെ രക്ഷപ്പെടാൻ സാധിക്കില്ല. പറഞ്ഞ് വരുന്നത് പാഠപുസ്തകത്തിൽ പഠിച്ച കണക്കിന്റെ ഫോർമുലയുടെ കാര്യമല്ല. അത്യാവശ്യ കാര്യങ്ങൾ
അടുത്ത കൊല്ലം നിങ്ങൾക്ക് ജോലി കാണുമോ? ഇങ്ങനെ ചോദിച്ചാൽ എന്തിനാണ് അടുത്ത കൊല്ലം എന്നാവും പലരും തിരികെ ചോദിക്കുന്നത്. കാരണം ഇന്നത്തെ പല ജോലികളും അടുത്ത നിമിഷം അപ്രത്യക്ഷമായേക്കാം. പേടിപ്പെടുത്താൻ പറഞ്ഞതല്ലെങ്കിലും കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. എല്ലാ മേഖലകളും ഡേറ്റയുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ
നല്ലൊരു ജോലി ലഭിക്കാനുള്ള പ്രധാന കടമ്പയാണ് അഭിമുഖ പരീക്ഷ. നിങ്ങള്ക്ക് എത്ര കഴിവുണ്ടെന്ന് പറഞ്ഞാലും അഭിമുഖത്തില് മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില് ജോലി ലഭിച്ചെന്ന് വരില്ല. എല്ലാ അഭിമുഖങ്ങളിലും പൊതുവായി ചോദിക്കാന് സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള്
ചില തീരുമാനങ്ങൾ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ആലങ്കാരികമായി പറയുന്നതല്ല. കരിയറിൽ കൃത്യമായ പ്ലാനിങ്ങില്ലെങ്കിൽ പഠിച്ചതെല്ലാം വെറുതേയാകും. ഇൗ വരികൾ വായിക്കുമ്പോൾപോലും സാങ്കേതിക മേഖലയിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. െഎടി മേഖലയിൽ കരിയറിൽ പച്ചപിടിക്കണമെങ്കിൽ നൈപുണ്യത്തിനാണ് മുൻഗണന.
കൊച്ചി∙ കേരള ലൈബ്രറി അസോസിയേഷൻ എറണാകുളം മേഖലയും ഗോൾഡൺ ജൂബിലി മെമ്മോറിയൽ ലൈബ്രറി സെന്റ് തെരേസാസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഡേറ്റ അനാലിസിസ് ശിൽപശാലയ്ക്കു സെന്റ് തെരേസാസ് കോളജിൽ തുടക്കമായി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സുചിത ശിൽപശാല ഉദ്ഘാടനം ചെയ്തു. ഇന്നത്ത കാലഘട്ടത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ അനാലിസിസ് ഗവേഷണ മേഖലയിലും പൊതുജീവിത സാഹചര്യങ്ങളുടെ വിശകലനത്തിനും അത്യന്താപേക്ഷിതമാണെന്ന് സുചിത പറഞ്ഞു.
കൊച്ചി ∙ ഇന്റര്നാഷണല് സ്കില് ഡെവലപ്മെന്റ് കോര്പ്പറേഷനുമായി (ഐഎസ്ഡിസി) സഹകരിച്ച് കുസാറ്റ് നടത്തുന്ന വിവിധ പ്രോഗ്രാമുകള്ക്ക് യുകെ ആസ്ഥാനമായ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്റെ (ഐഒഎ) അംഗീകാരം. ഐഒഎയുടെ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്വകലാശാലയാണ് കുസാറ്റ്. നവംബര് 12 ന്
കൊച്ചി∙ കേരള ലൈബ്രറി അസോസിയേഷൻ എറണാകുളം മേഖലയും എറണാകുളം സെന്റ് തെരേസാസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഡേറ്റ അനാലിസിസ് ശിൽപശാല നവംബർ 23ന് സെന്റ് തെരേസാസ് കോളജിൽ വച്ച് നടക്കും. സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിന്റെ വിവിധ തലങ്ങൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഡേറ്റ അനാലിസിസിന് ഉപയോഗിക്കുന്ന എസ്പിഎസ്എസ് സോഫ്റ്റ്വെയറിലുള്ള അടിസ്ഥാന പരിശീലനവും നൽകും.
വൻകിട കമ്പനികളുടെ വിജയത്തിന്റെ പിന്നിൽ ചില തലകളുണ്ടെന്ന് ചുമ്മാതെ പറയുന്നതാണോ? ഡിജിറ്റൽ കാലത്ത് അങ്ങനെ കമ്പനികളുടെ ജാതകം എഴുതുന്നവരാണ് ഡാറ്റ അനലിസ്റ്റുകൾ. ഉപഭോക്താവിന്റെ അഭിരുചി മുതൽ ഭാവിയിൽ എപ്പോൾ ഉൽപന്നം വീണ്ടും വാങ്ങുമെന്നു വരെ പ്രവചിക്കുന്നവർ. അത്യന്തം മൽസരം നിറഞ്ഞ വിപണിയിൽ കളം
ഉപഭോക്താവ് രാജാവാകുന്ന കാലത്ത് അവരുടെ അഭിരുചികളാണ് കമ്പനികൾക്കു നിർണായകം. അതിനനുസരിച്ച് ഉൽപന്നങ്ങൾ രൂപപ്പെടുത്തിയില്ലെങ്കിൽ കച്ചവടം പൊളിയുമെന്ന് തലപ്പത്തിരിക്കുന്നവർക്ക് അറിയാം. അത്തരം തീരുമാനങ്ങൾ എടുക്കാൻ മാനേജ്മെന്റിനെ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ പ്രഫഷനലുകൾ. ഡേറ്റ അടിസ്ഥാനമാക്കി
Results 1-10 of 30