Activate your premium subscription today
‘നിങ്ങളാണ് കടൽ ശാസ്ത്രജ്ഞർ’. സൂനാമിയെ കുറിച്ച് പഠിക്കാെനത്തിയ ശാസ്ത്ര സംഘം വർഷങ്ങൾക്കു മുൻപ് കൊല്ലത്തെത്തിയപ്പോൾ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചപ്പോൾ അദ്ഭുതംകൂറിയതാണ് ഇത്. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ മനസ്സറിഞ്ഞ അവർ അദ്ഭുതത്തോടെ പറഞ്ഞു. ‘‘അനുഭവങ്ങളാണ് നിങ്ങളുടെ അറിവ്, അതു ഞങ്ങള്‍ പഠിച്ചുണ്ടാക്കിയതിനെക്കാളും എത്രയോ വലുതാണ്! ശരിക്കും കടലിന്റെ ശാസ്ത്രജ്ഞർ, അതു നിങ്ങളാണ്’’. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളാൽ കൊല്ലം നഗരം ചുവപ്പിൽ പൊതിഞ്ഞ കാഴ്ചകള്‍. അതും കടന്നു തങ്കശ്ശേരി– വാടി കടപ്പുറത്തെത്തിയപ്പോൾ കണ്ടു മറ്റൊരു സമരത്തിന്റെ മുന്നൊരുക്കങ്ങൾ. എന്നും വെല്ലുവിളികളെ നേരിട്ട ചരിത്രമുള്ള മത്സ്യത്തൊഴിലാളികൾക്കു കടൽമണൽ ഖനനമാണ് പുതിയ ശത്രു. ജീവിതത്തിൽ ആരാധനയോടെ കാണുന്ന കടലിനെ, ജീവിതമാർഗത്തെ ഒന്നാകെ നശിപ്പിക്കാൻ വരുന്ന ഖനനമെന്ന ശത്രുവിനെ നേരിടാൻ കടപ്പുറം ഒറ്റക്കെട്ടാണ്. അതിനായി കുംഭമാസച്ചൂടിലും കരയിലും ഏറെ പരിചിതമായ കടലിലും സമരപ്പാത വെട്ടിത്തുറക്കുകയാണ് അവർ. മണൽ ഖനനത്തിനൊപ്പം മാധ്യമങ്ങളിലും ചർച്ചകളിലും ഏറെ ഉപയോഗിക്കുന്ന വാക്കാണ് കൊല്ലം പരപ്പ് അഥവാ ക്വയിലോൺ ബാങ്ക്. കടലിലെ ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ ഇതിനോടകം പുറത്തു വന്നിട്ടുമുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾക്കു കൊല്ലം പരപ്പ് എന്താവും? പരപ്പ് നശിച്ചാൽ കടലും തീരവും നശിക്കുമെന്ന് അവർ പറയുന്നത് എന്തുകൊണ്ടാവും? മണൽഖനനം എങ്ങനെയാണ് പരപ്പിനു ഭീഷണിയാകുന്നത്? കേന്ദ്ര ഖനന നീക്കത്തെ എങ്ങനെ പ്രതിരോധിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം? മനോരമ ഓൺലൈൻ പ്രതിനിധി കൊല്ലം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ട്രോളിങ് ബോട്ടുകളും വഞ്ചികളും നിറഞ്ഞ തീരമേഖലയിലൂടെ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും.
കേരളക്കരയാകെ ഇളക്കിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കടലിന്റെ അടിത്തട്ടാകെ കലങ്ങിമറിയുമെന്നു സമുദ്രശാസ്ത്രജ്ഞർ. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതങ്ങൾ മത്സ്യസമ്പത്തിന്റെ വൻശോഷണത്തിനു കാരണമാകുമെന്ന പഠന റിപ്പോർട്ടുകളും നിലവിലുണ്ട്. അപ്പോഴും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ. കേന്ദ്ര ഖനി മന്ത്രാലയം കഴിഞ്ഞ ജനുവരി 29നു പ്രസിദ്ധീകരിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽ മിഷൻ എന്ന രേഖ രാജ്യത്താകമാനം നടക്കാൻ പോകുന്ന വ്യാപക ഖനനത്തിന്റെ ബ്ലൂ പ്രിന്റ് ആണ്. അതിനു കടലെന്നോ കരയെന്നോ കാടെന്നോ വ്യത്യാസമുണ്ടാകില്ല. രാജ്യത്താദ്യമായി സ്വകാര്യ കമ്പനികൾ കടലിൽനിന്നു മണലെടുക്കാൻ പോകുന്നതു കേരളത്തിലാണ്. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതം കടലിലെ സൂക്ഷ്മ സസ്യ– ജന്തു ജാലങ്ങളെ പാടേ ഇല്ലാതാക്കുമെന്ന്, കേന്ദ്ര സഹായത്തോടെ കേരള
ന്യൂഡല്‍ഹി∙ അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കേരളസര്‍ക്കാര്‍ ഉണ്ടാക്കിയ ആഴക്കടല്‍ മല്‍സ്യബന്ധന-അനുബന്ധ മേഖല ഉടമ്പടി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ടി.എന്‍. പ്രതാപന് എംപി | EMCC, Deep Sea Trawling Deal, Manorama News, TN Prathapan, Hibi Eden
തിരുവനന്തപുരം∙ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇഎംസിസി സർക്കാരിനു സമർപ്പിച്ച പദ്ധതി രൂപരേഖയിൽ സഹകരിക്കുന്ന സ്ഥാപനങ്ങളുടെ | Deep Sea Trawling Deal | EMCC | ISRO | coast guard | KSINC | kerala fisheries department | Kerala Government | Manorama Online
തിരുവനന്തപുരം∙ ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലത്തീന്‍ സഭ. സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ല; കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. നയം തിരുത്തണമെന്ന് | Deep Sea Trawling Deal, EMCC, Latin Church, Manorama News
കോഴിക്കോട്∙ ആഴക്കടൽ മത്സ്യബന്ധനക്കരാർ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ടി.എൻ. പ്രതാപൻ എംപി. മുഖ്യമന്ത്രി അമേരിക്കയിൽ പോയതു മുതലാണ് പദ്ധതിയുടെ ചർച്ച ആരംഭിച്ചത്. ഇഎംസിസി കരാറുമായി....| TN Pratapan | Deep Sea trawling | Manorama News
കൊല്ലം∙ മല്‍സ്യബന്ധനക്കരാറില്‍ പുതിയ ആരോപണവുമായി ഷിബു ബേബി ജോണ്‍. ബോട്ടുകളുടെ കാലാവധി എട്ടുവര്‍ഷമായി നിജപ്പെടുത്തിയത് ഇഎംസിസി ട്രോളറുകള്‍ക്കു വേണ്ടിയെന്ന്... Shibu Baby John, Deep Sea Trawling Deal, EMCC, Fisheries Department
കൊച്ചി∙ ആഴക്കടൽ മൽസ്യ ബന്ധന കരാർ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ ഒരുപറ്റം അമേരിക്കൻ മലയാളികൾ ഞെട്ടലിലായിരുന്നു. ഇഎംസിസി എന്ന കടലാസു ... | EMCC, Deep Sea Trawling Deal, Manorama News
കൊച്ചി ∙ അമേരിക്കൻ കമ്പനിയുമായി സഹകരിച്ചുള്ള ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിൽനിന്നു സംസ്ഥാന സർക്കാർ പിൻവാങ്ങിയെങ്കിലും കേന്ദ്ര നയത്തിന്റെ ബലത്തിൽ വിദേശ നിക്ഷേപ സംരംഭങ്ങൾ ഈ മേഖലയിൽ....| Blue Economy | Central Government | Manorama News
കേരള ഭരണവും കടലും തമ്മിൽ ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും കേരളത്തിലുയർന്ന മുദ്രാവാക്യങ്ങളിലും രാഷ്ട്രീയ സമരങ്ങളിലും കടൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയവും കടലും തമ്മിലുള്ള ബന്ധം... Kerala Vote Charitham, Rahul gandhi, Congress, CPM, BJP, Deep Sea Trawling Deal
Results 1-10 of 122