Activate your premium subscription today
ഡിജിറ്റൽ അറസ്റ്റിനെക്കുറിച്ച് ദിനംപ്രതി വാർത്തകൾ വന്നിട്ടും വീണ്ടും ചെന്നു കുടുങ്ങുന്നവരുണ്ട്. ഇതേപോലെയാണ് എഐ ജനറേറ്റഡ് വിഡിയോകളുടെ കാര്യവും. എത്ര അവബോധം പകർന്നാൽ ഒരുപക്ഷേ അവയൊക്കെ യാഥാർഥ്യമാണെന്നു കരുതാനും വലിയ പ്രത്യാഘാതങ്ങളുണ്ടാകാനും ഇടയുണ്ട്. യുവ സിനിമാ താരങ്ങളുടെയും മോഡലുകളുടെയും ചുംബന
ആം ആദ്മി പാര്‍ട്ടി (എഎപി) രാജ്യസഭാംഗം രാഘവ് ഛദ്ദയുടെയും ഭാര്യയും ബോളിവുഡ് നടിയുമായ പരിനീതി ചോപ്രയുടെയും ബീച്ചിലെ ചിത്രങ്ങള്‍ എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വൈറലാകുന്നുണ്ട്. വൈറൽ ചിത്രങ്ങളില്‍ ബിക്കിനി ധരിച്ച പരിനീതിയെയും, രാഘവ് ചദ്ദയെയും കാണാം. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും
ഗായിക ശ്രേയ ഘോഷാലുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലത്തെ സംഭവങ്ങളിൽ ഇന്ത്യ മുഴുവൻ ഞെട്ടി. ശ്രേയ ഘോഷാൽ സാധാരണ ജീവിതത്തോട് വിട പറയുന്നു, ശ്രേയ ഘോഷാൽ അറസ്റ്റിൽ എന്ന അവകാശവാദങ്ങളോടെയാണ് അവരുടെ പരുക്കേറ്റ മുഖമടങ്ങിയ കൈയ്യിൽ വിലങ്ങുമായി നിൽക്കുന്ന
ന്യൂഡൽഹി ∙ നിർമിത ബുദ്ധി ഉപയോഗിച്ച് ഡീപ്ഫേക്ക് വിഡിയോകളും ഓഡിയോകളും കണ്ടെത്തുന്ന ‘ഡീപ്ഫേക്ക് ഡിറ്റക്ടർ’ സൈബർ സെക്യൂരിറ്റി കമ്പനിയായ മക്കഫി പുറത്തിറക്കി. എഐ ജനറേറ്റഡ് വിഡിയോ, ഡീപ്ഫേക്കുകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ സോഫ്റ്റ്വെയർ അവതരിപ്പിച്ചത്.
ലണ്ടൻ ∙ ലൈംഗിക സ്വഭാവമുള്ള ഡീപ്ഫെയ്ക് നിർമിക്കുന്നതും പങ്കുവയ്ക്കുന്നതും ബ്രിട്ടനിൽ ഇനി കുറ്റമാകും. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് അത്തരം പ്രവർത്തനങ്ങൾ കൂടുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് ഇത്.
ആലപ്പുഴ∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചൈ തുടങ്ങിയവരുടെ പേരിലും വ്യാജ എഐ ഡീപ് ഫെയ്ക് വിഡിയോകൾ ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നു. തട്ടിപ്പു നിക്ഷേപ പദ്ധതികളെ ഇവർ പിന്തുണയ്ക്കുന്നതായാണ്
ന്യൂഡൽഹി∙ ഡീപ്ഫെയ്ക് വിഡിയോ കുരുക്കിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും. ഭാവി ഇന്ത്യൻ നായകനായി വിലയിരുത്തപ്പെടുന്ന യുവതാരം ശുഭ്മൻ ഗില്ലിനെ ബോധപൂർവം ഇകഴ്ത്തി സംസാരിക്കുന്ന കോലിയുടെ ഡീപ്ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു പതിറ്റാണ്ടിലേറെയായി രാജ്യാന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ
ഡീപ്ഫെയ്ക്ക് വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങ് വാഴുന്നത്. ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാർ ഇന്ന് സമൂഹത്തിൽ ഏറെ വെല്ലുവിളിയുയർത്തുന്നുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടിന്റേതെന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ലഭിച്ചു.
എണ്‍പത്തിയൊന്നാം വയസ്സില്‍ കൽക്കിയിലെ മാസ് വേഷവുമായി അമിതാഭ് വൈറലാകുമ്പോൾ സമാന്തരമായ മറ്റൊരു ലോകത്തും ബിഗ്ബിയുടെ വിഡിയോകൾ അരങ്ങുതകർക്കുകയാണ്. ഡീപ്ഫെയ്കിലൂടെ സൃഷ്ടിച്ച വിഡിയോകൾ അമിതാഭിന്റേതെണെന്ന ധാരണയോടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഋഷികേശിൽ ആയുർവേദ മരുന്ന് സ്ഥാപനം നടത്തുന്ന അഭിജിത് പാട്ടീലിന്റെ
2001ല്‍ അമേരിക്കയിലും കാനഡയിലും സുനാമിക്ക് കാരണമായ ഭൂകമ്പ മാപിനിയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം എന്ന് വിശദീകരിച്ചുകൊണ്ടാണ് ചില ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും പാലങ്ങളും, ദുരന്തത്തില്‍ വിറങ്ങലിച്ചു പോയ കുടുംബങ്ങള്‍, റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരുടെ
Results 1-10 of 49