Activate your premium subscription today
കാക്കനാട്∙ തൃക്കാക്കര നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ കവാടത്തിൽ കാവൽ നിൽക്കുന്ന ‘തോക്കേന്തിയ സ്പൈഡർമാൻ’ കാഴ്ചക്കാരെ ആകർഷിക്കുന്നു. നഗരസഭ കാര്യാലയത്തിനു സമീപത്തെ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ സീപോർട്ട് എയർപോർട്ട് റോഡിലെ കവാടത്തിലാണ് അപൂർവ ‘കാവൽക്കാരൻ’. ഹരിതകർമ സേന ശേഖരിച്ച
മെഡിക്കൽ ക്യാംപ് ഇന്ന് കാഞ്ഞൂർ∙ കനിവ് കാഞ്ഞൂരിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് സ്നേഹാശ്രയ, സിപിഎം പാറപ്പുറം ബ്രാഞ്ച്, കർഷക സംഘം പാറപ്പുറം യൂണിറ്റ്, സീനിയർ സിറ്റിസൻ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് രാവിലെ 7 നു പാറപ്പുറം വൈഎംഎ ലൈബ്രറിയിൽ നടത്തും.
മൂവാറ്റുപുഴ ∙ നിർമാണം നടന്നു കൊണ്ടിരിക്കുന്ന പ്ലൈവുഡ് കമ്പനിയിലേക്കു കൂറ്റൻ യന്ത്രവുമായി എത്തിയ ട്രെയിലർ ലോറി റോഡിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിച്ചു.വീതിയില്ലാത്ത റോഡിൽ കൂറ്റൻ യന്ത്രവുമായി ലോറി കുടുങ്ങിയതോടെ റോഡരികിലുള്ള വീട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാത്ത
മൂവാറ്റുപുഴ ∙ ശതാബ്ദി പിന്നിട്ട ആദ്യത്തെ കോൺക്രീറ്റ് പാലത്തിനും അൻപതാം വർഷത്തിലേക്കെത്തുന്ന രണ്ടാമത്തെ പാലത്തിനും സമാന്തരമായി ത്രിവേണി സംഗമ ഭൂമിയിൽ പുതിയൊരു പാലം കൂടി വരുന്നു. മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിനു കിഫ്ബി പച്ചക്കൊടി കാണിച്ചതോടെ മൂന്നു പുഴകളുടെ സംഗമഭൂമിക്കു മൂന്നു
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമവാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം
ആലുവ∙ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.
കൊച്ചി∙ സമകാലിക പ്രേക്ഷകർക്കു പ്രസക്തവും ചിന്തോദ്ദീപകവുമായി ആദിശക്തി ലബോറട്ടറി ഫോർ തിയറ്റർ ആർട് റിസർച്ച് അവതരിപ്പിക്കുന്ന ഇംഗ്ലിഷ് നാടകം–‘ഊർമിള’ 13നു വൈകിട്ട് 6.30ന് എറണാകുളത്തെ കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. ഊർമിളയും ലക്ഷ്മണനും തമ്മിലുള്ള ബന്ധത്തിൽ അന്തർലീനമായ ശക്തിയുടെ ചലനാത്മകത
കാക്കനാട് ∙ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ നിലവാരത്തിലുള്ള ഗെയിംസ് ടർഫും അനുബന്ധ സൗകര്യങ്ങളും നിർമിക്കാൻ നടപടി തുടങ്ങി. കായിക വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിലെ വിദഗ്ധർ ഗ്രൗണ്ട് പരിശോധിച്ചു. എസ്റ്റിമേറ്റ് ഈ മാസം ഭരണാനുമതിക്ക് സമർപ്പിക്കാൻ ഉമ തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
ചെല്ലാനം ∙ വേലിയേറ്റം രൂക്ഷമായതോടെ മറുവക്കാട് പാടശേഖരത്തിനു ചുറ്റും താമസിക്കുന്ന ജനങ്ങൾ വീണ്ടും ദുരിതത്തിലായി. കായലിൽ നിന്ന് പാടശേഖരത്തിലേക്ക് ക്രമാതീതമായി ഓരുജലം കയറുന്നതാണ് പ്രശ്നമായിരിക്കുന്നത്. കായലിൽ നിന്നുള്ള വെള്ളത്തിന്റെ കയറ്റിറക്കം നിയന്ത്രിക്കാനായി പാടശേഖരത്തിൽ സ്ഥാപിച്ചിട്ടുള്ള
പെരുമ്പാവൂർ ∙ 2 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ കണ്ടമാൽ സ്വദേശി സരോജ് ബഹ്റ (21), ഭാര്യാമാതാവ് മാലതി ഡെഹുരി (39) എന്നിവരെ പെരുമ്പാവൂർ എ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്നു പിടികൂടി. ഒഡീഷയിൽ നിന്ന് 2500 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് മാലതി താമസിക്കുന്ന പീച്ചനാംമുകളിലെ വാടക വീട്ടിൽ
Results 1-10 of 10000