Activate your premium subscription today
യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിലെ ഒരു പബ്ലിക് യൂട്ടിലിറ്റി കമ്പനിയിൽ സീനിയർ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പീർ മുഹമ്മദ് അദമിനെ (41) തേടിയാണ് യുഎഇ ലോട്ടറി ഭാഗ്യമെത്തിയത്
അബുദാബിയിൽ ബിസിനസ് ചെയ്യുന്ന മുഹമ്മദ് മന്നൻ, എന്ന പ്രവാസിയാണ് ബിഗ് ടിക്കറ്റിന്റെ പുതിയ വിജയികളിൽ ഒരാൾ. ബംഗ്ലദേശ് സ്വദേശിയായ മുഹമ്മദ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിലാണ് ഒരു മില്യൻ ദിർഹം സമ്മാനമായി ലഭിച്ചത്.
കുവൈത്ത് സിറ്റി ∙ പ്രവാസി താമസക്കാർക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ വേണ്ടെന്ന കർശന വ്യവസ്ഥകളും ശിക്ഷാനടപടികളും ഉൾപ്പെടുന്ന കുവൈത്തിന്റെ പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിലാകും. 48 വര്‍ഷം പഴക്കമുള്ള നിയമത്തിന് പകരമാണ് പുതിയ നിയമം.ഏപ്രില്‍ 21 വരെ മാത്രമേ നിലവിലെ നിയമത്തിന്
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ബ്രീത്ത് മ്യൂസിക് അക്കാദമി ഡിട്രോയിറ്റിന്റെ ഭക്തിഗാനമേള അരങ്ങേറി.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് മലയാളികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഉദ്ഘാടനം 26ന് വൈകുന്നേരം 4.30 ന് നടത്തപ്പെടും.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (പെൻസിൽവേനിയ കേരള ചാപ്റ്റർ) 25ന് ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഇംതിയാസ് കാർഡിന്റെ നേട്ടം ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടനവധി ഇന്ത്യക്കാർക്കും പ്രയോജനം ചെയ്യും.
ദോഹ തുറമുഖത്ത് ഈ വാരാന്ത്യം രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ കൈറ്റ് ഫെസ്റ്റിവല്‍ കാണാം. ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്കാരിക പരിപാടികള്‍, കാര്‍ണിവല്‍ പരേഡുകള്‍, പട്ടം നിര്‍മാണ പരിശീലനം, കുട്ടികള്‍ക്കായി പ്രത്യേക സോണുകള്‍, ഭക്ഷണ-പാനീയ ശാലകള്‍ എന്നിവയെല്ലാമുണ്ട്.
ലോകമെമ്പാടുമുള്ള മലയാളി മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് കേരള മീഡിയ അക്കാദമി തയാറാക്കുന്ന ഡയറക്ടറിയിലേയ്ക്കായി നോർത്ത് അമേരിക്കയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ വിവരണ ശേഖരണത്തിന് ഇന്ത്യ പ്രസ്സ് ക്ലബ്ബിനെ തിരഞ്ഞെടുത്തു.
നയാഗ്ര∙നയാഗ്ര പാന്തേഴ്സിന്റെ 'പാന്തേഴ്സ് നന്മ മലയാളം' എന്ന പ്രോജക്ടിന്റെ ഭാഗമായി, കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ മലയാളം പാഠ്യപദ്ധതിയുടെ ക്ലാസുകൾ 2025 ജനുവരി 24 വ്യാഴാഴ്ച ആരംഭിക്കും. മലയാളം മിഷന്റെ പരിശീലനം ലഭിക്കുന്ന അധ്യാപകർ ആയിരിക്കും പാന്തേഴ്സ് നന്മ
Results 1-10 of 2654