Activate your premium subscription today
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മുസ്ലിംകളെ ലക്ഷ്യം വച്ചുള്ള പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. അതിനിടെ
താമസസ്ഥലത്ത് നടന്ന അപ്രതീക്ഷിതമായ ആക്രമണത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ നടൻ സെയ്ഫ് അലിഖാനെ സന്ദർശിക്കാൻ നടൻ സൽമാൻഖാൻ ആശുപത്രിയിലെത്തിയെന്ന അവകാശവാദങ്ങളോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം നടൻ സെയ്ഫ് അലിഖാനെ സന്ദർശിക്കാൻ നടൻ സൽമാൻഖാൻ
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വിട്ടുവെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോണിയ ഗാന്ധിയുടെ സമീപം ഇരിക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെ എഴുന്നേല്ക്കുന്നതും കസേരകള്‍ക്ക് പിന്നിലൂടെ നടന്നു നീങ്ങുന്നതും 23
അറബ് വസ്ത്രം ധരിച്ചുകൊണ്ട് വന്ദേ മാതരം ആലപിക്കുന്ന ഒരാളുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുവൈത്ത് അമീറാണ് ഗാനം ആലപിക്കുന്നത് എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത് . വലിയൊരു വേദിയുടെ താഴെ നിന്ന് സാരേ ജഹാംസേ അച്ചാ എന്ന ഗാനവും വന്ദേ മാതരവും ആലപിക്കുന്നയാളെ വിഡിയോയിൽ കാണാം. എന്നാൽ,
സ്ത്രീസാന്നിധ്യം ഏറെ കുറഞ്ഞ മേഖലയാണ് ചുമട്ടുതൊഴിൽ. എന്നാൽ ഇന്ത്യൻ റെയിൽവേയിലുൾപ്പടെ സ്ത്രീകൾ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത ചുമട്ടുതൊഴിലാളിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഭർത്താവ് മരിച്ചതിന് പിന്നാലെ മൂന്ന് മക്കളെ വളർത്താൻ റെയിൽവേയിൽ ചുമട്ടുതൊഴിലാളിയായ
ഇന്ത്യയിൽ ഏറെ പ്രചാരണത്തിലുള്ള ഹെയർ ഓയിലാണ് പാരച്യൂട്ട് വെളിച്ചെണ്ണ. 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയായ മാരികോ കമ്പനിയുടെ ബ്രാൻഡാണ് പാരച്യൂട്ട്. 1992 മുതൽ മാരികോ പാരച്യൂട്ട് വെളിച്ചെണ്ണ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പാരച്യൂട്ട്
ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ദാസുന്‍ ശനക അന്തരിച്ചെന്ന അവകാശവാദത്തോടെ അദേഹത്തിന് ആദാരാഞ്ജലി അർപ്പിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ ആദരാഞ്ജലി
ഗംഗയില്‍ കുളിക്കുന്നതിനു മുന്‍പ് അഗ്നി സ്നാനം ചെയ്യുന്ന സന്യാസിയുടെ ദൃശ്യം ന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കത്തിജ്വലിക്കുന്ന ഹോമകുണ്ഡത്തിനു മേല്‍ കിടക്കുന്ന ഒരു സന്യാസിയെ ദൃശ്യങ്ങളില്‍ കാണാം. കുംഭമേളയ്ക്കെത്തിയ സന്യാസിയാണിതെന്നും ബിബിസി ഇന്നലെ സംപ്രേക്ഷണം
ഉത്തരേന്ത്യയിലെ ദലിതരുടെ ആചാരത്തിന്റെ ദൃശ്യം എന്ന രീതിയിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ രണ്ട് കൈകളും പിറകിൽ കെട്ടി നിലത്ത് നിന്നും ഭക്ഷണമെടുത്ത് കഴിക്കുന്നതായി വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ഉത്തരേന്ത്യയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വിദ്വേഷപരമോ വ്യാജമോ ആയ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നവരെ ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് ചെയ്യും എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന വിഡിയോയ്ക്കൊപ്പം നിങ്ങളുടെ വാട്സാപ് സന്ദേശങ്ങൾ നിരീക്ഷപ്പെടുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഷെയർ
Results 1-10 of 292