Activate your premium subscription today
ബജറ്റ് എത്ര ചെറുപ്പം? യുവാക്കളുടെ വിദേശത്തേക്കുള്ള ഒഴുക്കു ഭാവിയിലുണ്ടാക്കാവുന്ന പ്രതിസന്ധിയെക്കുറിച്ച് ആശങ്കപ്പെട്ട ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ അവസരങ്ങളൊരുക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ നടത്തിയോ? കേരളം ഒറ്റ നഗരമായി വികസിപ്പിക്കാനുള്ള ദീർഘവീക്ഷണം ബജറ്റിൽ പ്രതിഫലിച്ചോ? ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ മനോരമ സംഘടിപ്പിച്ച ചർച്ചയിലെ വിലയിരുത്തലുകളും വീക്ഷണങ്ങളും.
കൊച്ചി ∙ ഐടി പുതിയ ആകാശങ്ങളിലേക്കും പുതിയ ദേശങ്ങളിലേക്കും വളരും, ഉറപ്പ്. അതിനു പക്ഷേ, ഇനിയും ഒരുപാടു പരിശ്രമം ആവശ്യം. ‘ പുതിയ ക്യാംപസ്, നൈറ്റ് ലൈഫ്, മികച്ച ഗതാഗത സംവിധാനങ്ങൾ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം അത്യാവശ്യമെന്നാണു സെമിനാറിലെ വിലയിരുത്തൽ. കൊച്ചിയുടെ ഐടി ഹബ്ബായ ഇൻഫോപാർക്ക്
ഇന്ത്യയുടെ ആകെ ഐടി കയറ്റുമതി 24500 കോടി ഡോളർ (20 ലക്ഷം കോടി രൂപ) കേരളത്തിന്റേത് 17500 കോടി രൂപ. വെറും 1.1%. ഇന്ത്യയുടെ ജനസംഖ്യയുടെ രണ്ടര ശതമാനം കേരളത്തിലുള്ളതിനാൽ അത്രയെങ്കിലും ഐടിയിലും വരണ്ടേ? ഇൻഫൊസിസ് തിരുവനന്തപുരത്തു വന്നതിനു ശേഷമാണ് പുണെയിൽ പോയത്. പക്ഷേ പുണെയിൽ ഐടി എത്ര വളർന്നു! ഇനി ബെംഗളൂരു കളിഞ്ഞാൽ നവി മുംബൈ വലിയ ഐടി ഹബ് ആവാൻ പോവുകയാണത്രെ.
തിരുവനന്തപുരം∙ ടെക്നോപാർക്കിന്റെ 4–ാം ഘട്ടമായ ടെക്നോസിറ്റിയിൽ 1,500 കോടി രൂപ മുതൽമുടക്കിൽ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) നിർമിക്കാൻ പോകുന്ന ഐടി ഹബ് റെക്കോർഡ് സമയത്തിൽ പൂർത്തിയാക്കുമെന്നു ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ എൻ.ജി.സുബ്രഹ്മണ്യം. പദ്ധതി കമ്പനിതലത്തിൽ
Results 1-4