Activate your premium subscription today
കമ്പല്ലൂർ ∙ നിർമാണം പൂർത്തീകരിച്ച ചിറ്റാരിക്കാൽ–കാര–കമ്പല്ലൂർ മരാമത്ത് റോഡരികിലെ മൺകൂനകളിൽ പലതും ഇനിയും നീക്കം ചെയ്തിട്ടില്ല. ബിഎംബിസി ടാറിങ് നേരത്തേ പൂർത്തിയാക്കിയ ഈ പാതയിൽ റോഡരികിലെ കോൺക്രീറ്റ് പ്രവൃത്തിയും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ നിർമാണത്തിന്റെ ഭാഗമായി വൈദ്യുതിത്തൂണുകൾ മാറ്റി
കാസർകോട് ∙ കോൺഗ്രസ്–സിപിഐ അനുകൂല സർവീസ് സംഘടനകൾ നടത്തിയ പണിമുടക്കിനെ തുടർന്നു ജില്ലയിലെ വിവിധ ഓഫിസുകളുടെ പ്രവർത്തനം ഭാഗികമായി ബാധിച്ചു.ജില്ലയിൽ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിൽ പങ്കാളിയായതായി അധ്യാപക സർവീസ് സംഘടനാ സമര സമിതി, സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ(സെറ്റോ) എന്നീ സംഘടനാ
ആദൂർ ∙ കമുകിന്റെയും കരിമ്പനയുടെയും തോട്ടങ്ങൾക്കു നടുവിലെ ആദൂർ ഭഗവതി ക്ഷേത്ര സന്നിധിയിലേക്കു തെയ്യങ്ങളോരോന്നായി അരങ്ങിലെത്തിയപ്പോൾ ഇന്നലെ പെരുങ്കളിയാട്ട നഗരി സാക്ഷ്യം വഹിച്ചതു വൻ ജനത്തിരക്കിന്.കളിയാട്ടം ആരംഭിച്ചശേഷം ഏറ്റവുമധികം തെയ്യങ്ങൾ അരങ്ങിലെത്തിയ ദിവസമായിരുന്നു ഇന്നലെ. നനുത്ത കാറ്റ്
കാസർകോട് ∙ ഉഡുപ്പി – കരിന്തളം 400 കെവി പവർ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ടു കർഷക രക്ഷാസമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ. ഇതോടെ പദ്ധതിക്കായി ലൈൻ വലിക്കുന്നതിനുള്ള തടസ്സം ഒഴിവായി. നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക രക്ഷാസമിതി 2 വർഷത്തോളമായി നടത്തിയ സമരം വൈദ്യുതി മന്ത്രി
കാസർകോട് ∙ ചന്ദ്രഗിരിപ്പാലത്തിന്റെ മുകളിൽ നിന്നു പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷപ്പെടുത്തി ചെമ്മനാട് സ്വദേശികളായ സുഹൃത്തുക്കൾ. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ചന്ദ്രഗിരിപ്പാലത്തിനു സമീപത്ത് ബൈക്കിലെത്തിയ മുള്ളേരിയ സ്വദേശിയായ യുവാവാണ് പുഴയിലേക്ക് ചാടിയത്.പഴ്സും മൊബൈൽ ഫോണും
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം ചിറ്റാരിക്കാൽ ∙ വെസ്റ്റ് എളേരി ഗവ.ഐടിഐ(വനിത)യിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡ് (1 ഒഴിവ് - എസ്സി വിഭാഗം), ഡെസ്ക്ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (1 ഒഴിവ് - പൊതു വിഭാഗം). ഉദ്യോഗാർഥികൾ 30ന് 11 മണിക്കു രേഖകൾ സഹിതം ഹാജരാകണം. 04672341666. അധ്യാപക
ചെറുവത്തൂർ ∙ തൃക്കരിപ്പൂർ മണ്ഡലത്തിലെ 18 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 6.1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ 1,000 കോടി രൂപ നീക്കിവച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎമാർ
മെഡിക്കൽ ക്യാംപ് ഏച്ചിക്കാനം ∙ എരിക്കുളം മാതൃകാ ഹോമിയോ ഡിസ്പെൻസറിയുടെ മെഡിക്കൽ ക്യാംപും സൗജന്യ രക്ത പരിശോധനയും വാർഡ് മെമ്പർ എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ കെ.ശോഭന അധ്യക്ഷത വഹിച്ചു. ഇന്നത്തെ പരിപാടി ∙ പുല്ലൂർ വണ്ണാർവയൽ പി.കൃഷ്ണൻനായർ സ്മാരക ഗ്രന്ഥാലയം: എം.ടി, പി.ജയചന്ദ്രൻ അനുസ്മരണം പ്രഭാഷണം
കാസർകോട് ∙ സർക്കാർ നിർദേശങ്ങൾ പാലിക്കാതെ ചട്ട വിരുദ്ധമായി ദിവസ വേതന നിയമനം നടത്തിയ ജില്ലയിലെ 26 പഞ്ചായത്തുകൾക്ക് വീണ്ടും നോട്ടിസ് അയച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്.4 വർഷം മുൻപ് ധനകാര്യ വകുപ്പിന്റെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചട്ടം ലംഘിച്ചുള്ള ദിവസവേതന നിയമനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. നോട്ടിസ് നൽകി
കാസർകോട്∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നുള്ളിപ്പാടിയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നിർമാണ പ്രവൃത്തി തടഞ്ഞു. പൊലീസെത്തി സമരക്കാരെ നീക്കി. 10 ദിവസത്തേക്ക് നുള്ളിപ്പാടിയിലെ നിർമാണ പ്രവൃത്തി നിർത്തിവയ്ക്കാൻ പൊലീസ് നിർമാണ കമ്പനിയോട് ആവശ്യപ്പെട്ടതായി സമരക്കാർ
Results 1-10 of 10000