Activate your premium subscription today
കോട്ടയം ∙ ചർച്ചകളും വിമർശനങ്ങളും കൊണ്ടു ചൂടുപിടിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാകുകയാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ പ്രവിഷ പ്രമോദ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ഉദുമ ഗവ. കോളജിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയുമായ പ്രവിഷ മനോരമ ഓൺലൈനോട് സംസാരിക്കുന്നു. ∙ സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണല്ലോ. എന്തു തോന്നുന്നു ? കേരള ജനതയാകെ ശ്രദ്ധിക്കുന്ന ഏറ്റവും വലിയ സമ്മേളനത്തിൽ ഈ ചെറിയ പ്രായത്തിൽത്തന്നെ പ്രതിനിധിയാകാനായത് പാർട്ടി നൽകിയ അംഗീകാരമാണ്. കുട്ടികൾക്കും വിദ്യാർഥികൾക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. യുവതലമുറയ്ക്കു പ്രാധാന്യം നൽകുന്ന പാർട്ടിയാണ് സിപിഎം.
മനോരമ ഓൺലൈനിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേതെന്ന അവകാശവാദത്തോടെയുള്ള വാചകങ്ങളുമായി ഒരു വാർത്താ കാർഡ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളം വലിയ ഭീതിയിൽ. ലഹരി സംഘങ്ങൾക്ക് മുസ്ലിം ലീഗ് സംരക്ഷണം: വി.ഡി.സതീശൻ എന്ന തലക്കെട്ടോടെയുള്ള വാർത്താ കാർഡാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ∙ അന്വേഷണം
മികച്ച ബിസിനസ്, സ്റ്റാർട്ടപ്പ് ആശയങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് പുതുചിറകു നൽകി ‘മനോരമ ഓൺലൈൻ എലവേറ്റ്’ ഒന്നാം പതിപ്പ്. എലവേറ്റിന്റെ ആദ്യ എപ്പിസോഡ് മനോരമ ഓൺലൈനിൽ മാർച്ച് 5ന് സംപ്രേക്ഷണം ചെയ്യും. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ ‘എലവേറ്റിൽ’ പങ്കെടുത്തത് നൂറുകണക്കിന് സംരംഭകരാണ്.
നിങ്ങൾ ആരാണ്? എന്താണ്? എങ്ങനെയാണ്? ഉത്തരം പറയാമോ, ഒരു മിനിറ്റിൽ?എങ്കിൽ, അരലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണു കാത്തിരിക്കുന്നത്. കേരളത്തിലെ കോളജ് വിദ്യാർഥികൾക്കായി മലയാള മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടൽ ഓൺമനോരമ ഒരുക്കുന്നു ‘റീൽഓൺ’ എന്ന റീൽ മൽസരം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇനി സംഭവിക്കാനിരിക്കുന്ന വമ്പൻ മാറ്റങ്ങള്‍, അതിരുകൾ ഭേദിച്ചു മുന്നേറുന്ന വിനോദ വ്യവസായത്തിലെ എഐയുടെ സാധ്യതകൾ എന്നിങ്ങനെ ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റല്‍ സംഗമം നാളെ കൊച്ചിയിൽ നടക്കും. 'ട്രാന്‍സ്ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍
സ്റ്റാര്‍ട്ടപ്പുകള്‍ നടത്താന്‍ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ 'മാര്‍ക്കറ്റ്, മാര്‍ക്കറ്റ്, മാര്‍ക്കറ്റ്' എന്നാണ് എന്നു വിശ്വസിക്കുന്ന സംരംഭകരുടെ കൂട്ടത്തില്‍ പെടുന്ന ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമായാണ് ടാറ്റാ നെക്സാര്‍ക് (Nexarc) വിഭാഗത്തിന്റെ മേധാവി ആദിത്യ ഗംഗുലി. ബിസിനസ്
ഒരു കൂറ്റന്‍ സ്ഥാപനത്തിനെ അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള അനിവാര്യമായ മാറ്റത്തിന് നേതൃത്വം നല്കണമെങ്കില് സാങ്കേതികവിദ്യാപരമായും മാനേജ്മെന്റ് തലത്തിലും അപാരമായ അറിവ് വേണമെന്ന് ആദിത്യാ ബിര്‍ള ഗ്രൂപ്പിന്റെ ചീഫ് ഡേറ്റാ അനലിസ്റ്റായ പങ്കജ് റായ്. അതേസമയം ഈ മാറ്റം ഒരു സാംസ്കാരികമാറ്റം കൂടെയാണ്
ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻ ഡിജിറ്റൽ സംഗമത്തിന്റെ ആറാം പതിപ്പ് ഫെബ്രുവരി 7ന് കൊച്ചിയിൽ നടക്കും. ‘ട്രാൻസ്ഫോമിങ് ഫ്യൂച്ചർ; എഐ ഫോർ എവരിഡേ ലൈഫ്’ എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമം അരങ്ങേറുക.
കൊച്ചി ∙ മലയാളി സംരംഭകരുടെ വിജയതന്ത്രങ്ങൾ അവരിൽനിന്നുതന്നെ നേരിട്ടറിയാൻ അവസരമൊരുക്കി മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 16 ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. രാജ്യത്തിനകത്തും പുറത്തും വിജയം വരിച്ച 25 മലയാളി സംരംഭകർ അവരുടെ അനുഭവങ്ങളും അറിവും പങ്കുവയ്ക്കും. മുൻകേന്ദ്രമന്ത്രിയും പ്രമുഖ സംരംഭകനുമായ
‘മനോരമ ഓൺലൈൻ എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി’ ബിസിനസ് പിച്ചിങ് പ്രോഗ്രാമിന്റെ ഗ്രൂമിങ് സെഷനുകൾക്ക് തുടക്കമായി. ബിസിനസ് സംരംഭത്തെ/സ്റ്റാർട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോമായ എലവേറ്റിലേക്കു പ്രാഥമിക ഘട്ടത്തിൽ അപേക്ഷിച്ചത് അഞ്ഞൂറോളം സംരംഭകരാണ്.മലയാള മനോരമയുടെ കൊച്ചി
Results 1-10 of 143