Activate your premium subscription today
മീററ്റ് ∙ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ഹിന്ദു മഹാസഭ ആദരിച്ചു. ഗോഡ്സെ അനശ്വരനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു നടന്ന യോഗത്തിൽ നേതാവായ പണ്ഡിറ്റ് അശോക് ശർമയുടെ നേതൃത്വത്തിൽ പൂജയും നടത്തി.
കണ്ണൂർ∙ ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കോടതിയിലെത്തി ജാമ്യമെടുത്തു. കണ്ണൂർ ജില്ലാകോടതിയിലെത്തിയാണ് സിപിഐ നേതാവ് സുനിൽകുമാർ ജാമ്യമെടുത്തത്. 2021 ജനുവരി 30 നാണു വി.എസ്.സുനിൽകുമാർ കേസിന് ആസ്പദമായ പരാമർശം നടത്തിയത്. ഫെയ്സ്ബുക്ക്
ചാത്തമംഗലം ∙ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ കമന്റിട്ട കേസിൽ എൻഐടി അധ്യാപിക പ്രഫ.ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. കുന്നമംഗലം ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വീട്ടിലെത്തിയാണ് വിവരങ്ങൾ തേടിയത്. മൊഴി എടുക്കാൻ നാളെ കുന്നമംഗലം സ്റ്റേഷനിൽ ഹാജരാകാൻ
കോഴിക്കോട്∙ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തിൽ കമന്റിട്ട കാലിക്കറ്റ് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴിയെടുത്തു. ഷൈജയുടെ ചാത്തമംഗലത്തെ വീട്ടിലെത്തിയാണു കുന്ദമംഗലം പൊലീസ് മൊഴി എടുത്തത്. ഈ മാസം 13ന് സ്റ്റേഷനിൽ ഹാജരാകാൻ ഷൈജയോട് പൊലീസ് ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയാണു കുന്ദമംഗലം പൊലീസ് ഷൈജ ആണ്ടവന്റെ വീട്ടിലെത്തിയത്.
കുന്നമംഗംലം ∙ നാഥുറാം വിനായക് ഗോഡ്സെയെ അനുകൂലിച്ച പ്രഫ. ഷൈജ ആണ്ടവനെ സംരക്ഷിച്ചാൽ കോഴിക്കോട് എൻഐടി ഡയറക്ടറെ ഉൾപ്പെടെ തെരുവിൽ തടയുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ. എൻഐടിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കുന്ദമംഗലം∙ കാലിക്കറ്റ് എൻഐടി പ്രഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാക്കി എബിവിപിയും കെഎസ്യുവും. ഷൈജ ആണ്ടവന്റേത് രാജ്യദ്രോഹ നിലപാടാണെന്ന് എബിവിപി
ചാത്തമംഗലം (കോഴിക്കോട്) ∙ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് എഫ്ബി പോസ്റ്റിനു ചുവട്ടിൽ കമന്റിട്ട എൻഐടി അധ്യാപികയ്ക്കെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ.എ.ഷൈജയ്ക്കെതിരെയാണ് എസ്എഫ്ഐയുടെ പരാതിയിൽ കേസെടുത്തത്. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചേർത്താണു കേസ്.
ഭോപാൽ ∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ സ്മരണയ്ക്ക് മധ്യപ്രദേശിലെ ഗ്വാളിയറിൽ രണ്ട് ദിവസം മുൻപ് ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. ഗ്വാളിയറിൽ ലൈബ്രറിക്കെതിരെ വൻപ്രതിഷേധം... manorama news, manorama online, Nathuram Godse, Madhya Pradesh,library in Gwalior, Breaking News.
കൊല്ലം ∙ ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണു ഗോഡ്സെ എന്ന് ഗോവ ഗവർണര്‍ പി.എസ്.ശ്രീധരൻപിള്ള. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ
മുംബൈ ∙ മഹാത്മാ ഗാന്ധിയെ വധിക്കാൻ ‘മെച്ചപ്പെട്ട’ തോക്ക് കണ്ടെത്താൻ നാഥുറാം ഗോഡ്സെയെ വി.ഡി.സവർക്കർ സഹായിച്ചെന്ന ആരോപണവുമായി ഗാന്ധിജിയുടെ മകന്റെ കൊച്ചുമകനായ തുഷാർ ഗാന്ധി രംഗത്ത്. രാഹുൽ ഗാന്ധി സവർക്കർക്കെതിരെ ഉന്നയിച്ച വിമർശനങ്ങളുടെ ചൂട് അടങ്ങുംമുമ്പാണ് ട്വിറ്ററിൽ തുഷാറിന്റെ ആരോപണം.
Results 1-10 of 17