Activate your premium subscription today
ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ. ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം?
തിരുവനന്തപുരം ∙ മകന്റെ ഭാര്യയെ പഞ്ചായത്ത് വർക്കറായി നിയമിക്കാൻ മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെയർപഴ്സനായ സിലക്ഷൻ കമ്മിറ്റി എടുത്ത തീരുമാനം ഹൈക്കോടതി റദ്ദാക്കി. മാണിക്കൽ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർമാരെ നിയമിക്കാൻ 2024 മാർച്ച് 24ന് തയാറാക്കിയ റാങ്ക് ലിസ്റ്റിലാണ് പഞ്ചായത്ത് പ്രസിഡന്റായ സിപിഎമ്മിലെ കുതിരകുളം ജയന്റെ മകന്റെ ഭാര്യ ഉൾപ്പെട്ടത്. ഈ റാങ്ക്ലിസ്റ്റ് തയാറാക്കിയത് കുതിരകുളം ജയൻ ചെയർപഴ്സനായ സിലക്ഷൻ കമ്മിറ്റിയാണ്.
കോട്ടയം ∙ നിലപാടിലെ വ്യക്തതയും വാക്കിലെ സൗമ്യതയുമായി അപു ജോൺ ജോസഫ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഇന്നിങ്സിലേക്ക്. താൻ മക്കൾരാഷ്ട്രീയത്തിന്റെ ഉൽപന്നമല്ലെന്നും പാർട്ടി സംവിധാനങ്ങൾ ഹൈടെക് ആക്കുകയാണു ലക്ഷ്യമെന്നും അപു പറയുന്നു. ‘രണ്ടു പതിറ്റാണ്ടോളമായി പാർട്ടിയിലുണ്ട്. താഴെത്തട്ടിൽ നിന്നു പ്രവർത്തിച്ചു മികവു തെളിയിച്ചാൽ മാത്രം മുകളിലേക്കു വരാം എന്നായിരുന്നു അച്ഛന്റെ നിലപാട്. അങ്ങനെ തന്നെയാണു വന്നതും’ – അപു പറഞ്ഞു.
‘‘കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറിറ്റിസം... നെപ്പോട്ടിസം...’’ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന നിതിൻ മോളി എന്ന കഥാപാത്രം ആക്രോശത്തോടെ പറയുന്ന, മലയാള സിനിമയിലെ ഈ ചേരിതിരിവിൽ എന്തെങ്കിലും അർഥമുണ്ടോ? ഇതിൽ കോക്കസും ഫേവറിറ്റിസവുമൊക്കെ ഏറെക്കാലമായി സംസാരത്തിലുള്ളതാണെങ്കിലും നെപ്പോട്ടിസം (Nepotism- ബന്ധുജന പക്ഷപാതം) ഇപ്പോഴാണു ചർച്ചയാകുന്നത്. സിനിമാനടന്മാരുടെയും സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയുമൊക്കെ മക്കൾ രക്ഷിതാക്കളുടെ മേൽവിലാസത്തിൽ സിനിമയിലെത്തുന്ന പ്രവണത പണ്ടേയുള്ളതാണ്. പ്രേംനസീർ മുതൽ ഹരിശ്രീ അശോകൻ വരെയുള്ള താരങ്ങളുടെ മക്കൾ സിനിമയിലെത്തിയിട്ടുണ്ട്. താരപുത്രൻ എന്ന മേൽവിലാസത്തിൽ വന്നെങ്കിലും വിജയം നേടിയവർ പക്ഷേ, വളരെ കുറവാണ്. നെപ്പോട്ടിസം സിനിമയിലുണ്ടെങ്കിലും കഴിവു പുറത്തെടുക്കാൻ പറ്റാത്തവരെല്ലാം പുറത്തായിട്ടുണ്ട്. വൻ പ്രചാരണത്തോടെ വന്നവർ വീണുപോയിട്ടുണ്ട്, ആരും അറിയാതെ വന്നവർ വാണിട്ടുമുണ്ട്.
തിരുവനന്തപുരം∙ സംവരണ തത്വങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പില്‍ തലങ്ങും വിലങ്ങും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു.Education department, Breaking News, Manorama News, Manorama Online.
തിരുവനന്തപുരം∙ കോളജ് അധ്യാപക നിയമനത്തില്‍ വഴിവിട്ട് ഇടപെട്ടുവെന്ന് മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ Nepotism allegation, Minister KT Jaleel, Breaking News, Manorama News, Malayalam News. St. Xavier's College Thumba.
കൊച്ചി∙ കാലടി സംസ്കൃത സർവകലാശാലയിൽ മലയാളം അസിസ്റ്റന്റ് പ്രഫസറായി മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യ ആർ. നിനിതയ്ക്കു നിയമനം ലഭിച്ചത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്നു വ്യക്തമാക്കുന്ന Ninitha Kanichery, MB Rajesh’s wife, Breaking News, subject experts, Breaking News, Sree Sankaracharya University of Sanskrit, Manorama Online.
കോട്ടയം ∙ പിഎസ്സി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ്സി എന്നതിനു പകരം പിണറായി സർവീസ് കമ്മിഷൻ എന്ന ബോർഡ് സമരക്കാർ സ്ഥാപിച്ചു. പ്രവർത്തകരെ നീക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. | Youth Congress | PSC Office | Nepotism | Manorama News
തിരുവനന്തപുരം ∙ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും Kerala Government, MB Rajesh, Governor, Sanskrit University, Breaking News, Malayalam News.
തിരുവനന്തപുരം∙ സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതിനെതിരെ ഗവര്‍ണര്‍ക്കു പരാതി. ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ... Kerala Government, MB Rajesh, Governor, Sanskrit University
Results 1-10 of 43