Activate your premium subscription today
ബഹ്റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ "ബഹ്റൈൻ മലയാളി കുടുംബം" (BMK) "നിലാ-2025" പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
യുകെയിലെ ടോണ്ടൻ മലയാളി കമ്യൂണിറ്റി (ടിഎംസി) യുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം ഇന്ന് ടോണ്ടനിലെ വെസ്റ്റ് മോക്ടൺ വില്ലേജ് ഹാളിൽ നടക്കും. റോയൽ നഴ്സിങ് കോളജിന്റെ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്യും.
നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവവും ന്യൂഇയർ ആഘോഷവും നയാഗ്ര ഔവർ ലേഡി ഓഫ് ദി സ്കാപുലർ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം ഈ മാസം ജനുവരി മൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് നാലുമണി മുതൽ രാത്രി ഒന്പതുമണിവരെ സംഘടിപ്പിച്ചു.
പുതുവർഷാഘോഷത്തിന്റെ മറവിൽ നടന്ന അക്രമണങ്ങളിൽ 40 ശതമാനം പേരും വിദേശികളെന്ന് റിപ്പോർട്ട്. പുതുവർഷ ദിനത്തിൽ നടന്ന അക്രമങ്ങളുടെ കണക്കുകൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നതാണ്–1,453 കുറ്റകൃത്യങ്ങളാണ് നടന്നത്.
മാനന്തവാടി ∙ പത്തനംതിട്ടയിൽ നിന്നു ദിവസവും ഗുരുവായൂർ കുറ്റ്യാടി വഴി മാനന്തവാടിക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ പുതുവത്സരം ആഘോഷിച്ചു. ബസിലെ സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ കേക്ക്
തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ്.
ദുബായ് ∙ 190 രാജ്യങ്ങളിലുള്ള വിനോദസഞ്ചാരികളും താമസക്കാരും പൗരന്മാരും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ പുതുവർഷം ആഘോഷിക്കാൻ സുവർണ നഗരി തിരഞ്ഞെടുത്തതിലൂടെ ദുബായ് ലോകനഗരമായെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പുതുവർഷാഘോഷത്തിലൂടെ അബുദാബി സ്വന്തമാക്കിയത് 6 ലോക റെക്കോർഡുകൾ.
പുതുവത്സരാഘോഷത്തിനിടെ ജർമനിയിൽ വെടിക്കെട്ട് അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു.
Results 1-10 of 251