Activate your premium subscription today
ന്യൂഡൽഹി ∙ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രതിവർഷം 6,000 രൂപ നൽകുന്ന പിഎം കിസാൻ പദ്ധതിയിൽ കർഷകത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി നിർദേശിച്ചു. വിള ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യങ്ങൾ കർഷകത്തൊഴിലാളികൾക്കു കൂടി ലഭ്യമാക്കണമെന്നും സമിതി നിർദേശിച്ചു.
വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരണം പടിവാതിലിൽ എത്തിനിൽക്കേ, ആദായനികുതി വ്യവസ്ഥകളിൽ ഇളവുനൽകാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായേക്കുമെന്ന പ്രതീക്ഷകൾ ശക്തം. ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ തളർച്ച മറികടക്കാനും ഉപഭോഗവളർച്ച മെച്ചപ്പെടുത്താനും ഈ നീക്കം സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.
ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ യോജന) പദ്ധതിയിലെ ആനുകൂല്യം ഇക്കുറി ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും. നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ
തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യാനുള്ള ഫയലിലാണ്. രാജ്യത്തെ 9.3 കോടിയോളം കര്‍ഷകര്‍ക്ക് 2,000 രൂപ
ജനാധിപത്യത്തില്‍ കീഴ്വഴക്കങ്ങള് പ്രധാനമാണ്. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റുകളില്‍ ധനമന്ത്രിമാര്‍ നികുതി ഘടനയില്‍ വലിയമാറ്റങ്ങളോ വന്‍പ്രഖ്യാപനങ്ങളോ നടത്തുന്ന കീഴ്വഴക്കമില്ല. പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം ലഭിക്കും വരെയുള്ള രണ്ടു മാസക്കാലത്ത്
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്ന കർഷകർക്കു 16-ാം ഗഡു ലഭിക്കാൻ പോസ്റ്റ് ഓഫിസ് വഴി ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് തുറക്കാം. ഇതിനായി സമീപത്തെ പോസ്റ്റ് ഓഫിസുകളെയോ പോസ്റ്റ്മാൻ / വുമൺ എന്നിവരെയോ സമീപിച്ച് ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ്
പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയിലെ (പിഎം കിസാൻ) മുഴുവൻ ഗുണഭോക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) നൽകും. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന ഇതിനു നടപടി ആരംഭിച്ചു. ‘കെസിസി വീടുകളിലേക്ക്’ എന്ന പേരിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര, മത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ക്യാംപുകൾ നടത്തിയും കൃഷിക്കാരെ നേരിട്ടു കണ്ടും ഡിസംബർ 31നുള്ളിൽ കാർഡ് നൽകാനാണു ധനമന്ത്രാലയത്തിന്റെ നിർദേശം.
പാലക്കാട്∙ സംസ്ഥാനത്ത് വലിയതുക ആദായനികുതി നൽകുന്നവരും ചെറുകിട കൃഷിക്കാർക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായം (പിഎം കിസാൻ സമ്മാൻ നിധി) വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. ഇത്തരത്തിൽ ആനുകൂല്യത്തിന് അർഹതയില്ലാത്ത 15,163 പേർ വാങ്ങിയ മുഴുവൻ പണവും ഈടാക്കാൻ സംസ്ഥാന കൃഷിവകുപ്പ് നടപടി ആരംഭിച്ചു. ..PM Kisan Samman Nidhi
ന്യൂഡല്‍ഹി ∙ തുറന്ന മനസ്സോടെ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാടിനെപ്പറ്റി ആലോചിക്കാൻ 40 കർഷക സംഘടനകൾ ശനിയാഴ്ച യോഗം ചേരും. ഡൽഹിയുടെ അതിർത്തികളിൽ കർഷക സമരം തുടങ്ങിയിട്ട് 31 ദിവസമായ പശ്ചാത്തലത്തിൽ ഭാവി പരിപാടികളും ആസൂത്രണം ചെയ്യും. കഴിഞ്ഞദിവസം പ്രതിപക്ഷ | Farmers Protest | PM Modi | Narendra Modi | Farm Laws | Manorama News
ന്യൂഡല്‍ഹി ∙ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കരാർ കൃഷിയിലേക്കു കർഷകർ പോയാൽ അവരുടെ ഭൂമി തട്ടിയെടുക്കുമെന്നു ചിലർ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുകയാണ്. പുതിയ മൂന്നു നിയമങ്ങളും കർഷകർക്കു | Narendra Modi | Farmers Protest | Manorama News
Results 1-10 of 23