Activate your premium subscription today
ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിന് ശേഷം ജര്‍മനിയില്‍ കുടിയേറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഇതോടൊപ്പം കുടിയേറ്റക്കാരെ നാടുകടത്തണമെന്ന ആവശ്യം ഉന്നയിച്ച് വലതുപക്ഷ വിഭാഗം രംഗത്തുണ്ട്. അതിനിടെ ജര്‍മനിയില്‍ കുടിയേറ്റക്കാര്‍ നടത്തിയ പ്രതിഷേധത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യം എന്ന രീതിയില്‍
തിരുപ്പതിയിലെ മുന്‍ മുസ്ലിം വനിതാ ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് ആഭരണങ്ങള്‍ പിടിച്ചെടുത്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്ത് ഉദ്യോഗസ്ഥയായിരുന്ന മുബീന നിഷ്ക ബീഗത്തിന്റെ വീട്ടിലെ റെയ്ഡിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍
മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍ പുലിയിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചെടിച്ചട്ടികള്‍ നിരത്തി വച്ചിരിക്കുന്ന ഒരു മതിലിനു സമീപത്തായി രണ്ട് പുള്ളിപ്പുലികള്‍ നില്‍ക്കുന്നത് വീഡിയോയുടെ ആദ്യ ഭാഗത്ത് ദൃശ്യമാണ്. മറ്റൊരു ക്ലിപ്പില്‍ മൂന്ന് പുലികള്‍
ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെയും ഭാര്യ ഗൗരിയുടെയും ചിത്രങ്ങളാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാറുഖ് ഖാന് ഭാര്യ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റിയെന്ന അവകാശവാദങ്ങളോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. വാസ്തവമറിയാം ∙ അന്വേഷണം Finally
കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള വികസന താരതമ്യം എന്ന അവകാശവാദത്തോടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, ഉത്തര്‍പ്രദേശിലെ ആധുനിക ബസ് സ്റ്റേഷന് എന്നിവ താരതമ്യം ചെയ്യുന്ന ചിത്രമാണിത്. പത്തനംതിട്ടയിലെ ബസ് സ്റ്റാന്‍ഡ് കുഴികള്‍ നിറഞ്ഞതും
ടെസ്ല സ്ഥാപകൻ എലോൺ മസ്കിന്റെ ഹെയർകട്ട് ഒരു റോബോട്ട് ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് ഇത്തരം സാങ്കേതികവിദ്യ നിരവധി പ്രൊഫഷണലുകളുടെ ജോലി ഇല്ലാതാക്കാൻ പോകുന്നുവെന്ന സന്ദേശം എലോൺ മസ്ക് ലോകത്തിന് നൽകിയെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ
ക്രിസ്മസ് ദിനത്തില്‍ ബെത്ലഹേമിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ആക്രമണമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം .ക്രിസ്മസ് പ്രാര്‍ത്ഥനാവേളയില്‍ പലസ്തീനികള്‍ ആക്രമിച്ചുവെന്ന വിവരണത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2022
ബംഗ്ലദേശില്‍ പൊതുസ്ഥലത്ത് സ്ത്രീ ആക്രമണത്തിന് ഇരയാകുന്നുവെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിലത്ത് വീണുകിടക്കുന്ന ഒരു സ്ത്രീയെ ഒരാള്‍ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യമാണിത്. സ്ത്രീയുടെ സമീപത്തായി അവശനായി ഇരിക്കുന്നയാള്‍ക്കും
ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാനും ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചുവെന്നുള്ള അവകാശവാദങ്ങളുമായുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രങ്ങൾ എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം ∙ അന്വേഷണം
വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു കുന്നിറങ്ങി വയലില്‍ക്കൂടി വരിയായി നടന്നു നീങ്ങുന്ന കാട്ടാനകളാണ് ദൃശ്യത്തിലുള്ളത്. കുട്ടിയാനകള്‍ ഉള്‍പ്പെടെ 20ലേറെ ആനകളുടെ കൂട്ടമാണ് ചിന്നം വിളിച്ചുകൊണ്ട് നടന്നു നീങ്ങുന്നത്.
Results 1-10 of 155