Activate your premium subscription today
ലോകത്തിലെ ഏറ്റവും കരുത്താർന്ന ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രയാത്രയിൽ അതിവിശിഷ്ടമായ സുദിനമാണിന്ന്; 75 വർഷങ്ങളുടെ നിറശോഭയാർജിച്ച റിപ്പബ്ലിക് ദിനം. പിന്നിട്ട കാലം നമുക്കായി കരുതിവച്ച ആവേശവും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുമാണ് ത്രിവർണം ചാർത്തിയ ഈ നാഴികക്കല്ലിലുള്ളത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര് തോംസൺ ജോസ് കുഴഞ്ഞുവീണ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ ഇപ്പോൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര് തോംസൺ ജോസ് കുഴഞ്ഞു
കാസർകോട്∙ രാജ്യത്ത് പട്ടിക ഗോത്രവർഗക്കാർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് എല്ലാവരും ഒരുപോലെ പരിശ്രമിക്കണമെന്നു മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഇന്നും നമ്മുടെ സമൂഹത്തിൽ
കൊല്ലം ∙ മാതാ അമൃതാനന്ദമയി മഠത്തിലും അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മാതാ അമൃതാനന്ദമയി മഠത്തിൽ സ്വാമി തുരീയാമൃതാനന്ദപുരി ദേശീയ പതാക ഉയർത്തി. അമൃതപുരിയിൽ സുരക്ഷ ചുമതലയിലുള്ള സിആർപിഎഫ് 221ാം ബറ്റാലിയൻ എഫ് കമ്പനി ഉദ്യോഗസ്ഥർ മാതാ അമൃതാനന്ദമയിക്കു ദേശീയ
നെടുമങ്ങാട്∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആചരിച്ചു. ആനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ജംക്ഷനിൽ രാവിലെ ദേശീയ പതാക ഉയർത്തി. കോൺഗ്രസ് നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ നടന്ന
ഓരോ കാലത്തും ഇന്ത്യ പുലർത്തുന്ന രാജ്യാന്തര ബന്ധങ്ങളുടെ തെളിവുകൂടിയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി എത്തുന്ന വിദേശനേതാക്കൾ. റിപ്പബ്ലിക് ദിനത്തിലേക്ക് ഇത്തരമൊരു ക്ഷണമെന്ന ആശയം ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റേതായിരുന്നു.
അഗളി∙രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിൽ അട്ടപ്പാടിയുടെ പ്രതിനിധികളായി കുറുക്കത്തിക്കല്ല് ഉന്നതിയിലെ മരുതനും പ്രകാശും. പ്രാക്തന ഗോത്രവിഭാഗക്കാരായ ഇരുവരും പ്രത്യേകം ക്ഷണിതാക്കളായാണ് ഡൽഹിയിലെത്തിയിരിക്കുന്നത്. വനം വകുപ്പിന്റെ സഹായത്തോടെയാണ് യാത്ര. കേന്ദ്ര പട്ടികവർഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രാക്തന
തൃശൂർ ∙ ഡൽഹിയിൽ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനവുമായി മലയാളി വിദ്യാർഥി തൃശൂർ സ്വദേശി ആർദ്ര രാജീവ്.നവീനവും പുനരുപയോഗിക്കാവുന്നതുമായ ഊർജ മന്ത്രാലയത്തിന്റെ ഫ്ലോട്ടിനൊപ്പമാണു യോഗ പ്രദർശനവുമായി ആർദ്ര ഉൾപ്പെടെ 12 വിദ്യാർഥികൾ അണിനിരക്കുക. ബനാറസ് ഹിന്ദു സർവകലാശാലയിലെ ബിഎസ്സി അഗ്രികൾചർ
പാതാമ്പുഴ ∙ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്നതിനു പാതാമ്പുഴ സ്വദേശികളായ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ ഒ.സി.മിനി മോൾക്കാണു ഡൽഹിയിൽ റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കാൻ ക്ഷണം. ഒപ്പം ഭർത്താവിനും പങ്കെടുക്കാം. വനിതാ ശിശു വികസന
നീലേശ്വരം ∙ ന്യൂഡൽഹിയിൽ നടക്കുന്ന എൻസിസി റിപ്പബ്ലിക് ക്യാംപിൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പങ്കെടുക്കുന്ന വിദേശ രാജ്യങ്ങളിലെ കെഡറ്റുകളുടെ വഴികാട്ടിയായി പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.നന്ദകിഷോർ. വിദേശ കെഡറ്റുകളുടെ സ്പോൺസർ കെഡറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ
Results 1-10 of 83