Activate your premium subscription today
ലോകത്തെ നിരവധി കോർപറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമായി ലോകത്ത് ശ്രദ്ധ നേടിയ കമ്പനിയായിരുന്നു ഹിൻഡൻബർഗ് റിസർച്. ഈ കമ്പനി കഴിഞ്ഞദിവസം പൂട്ടിയത് സാമ്പത്തികരംഗത്തെ വലിയ വാർത്തകളിൽ ഒന്നാണ്. എങ്ങനെയാണ് ഈ സ്ഥാപനത്തിന് ഹിൻഡൻബർഗ് എന്നു പേരു കിട്ടിയത്? ആ പേര് വന്നത് ലോകം ഞെട്ടിയ ഒരു
ഈ വർഷം ചരിത്രപരമായ ഒരു യാത്രയുടെ 555ാം വാർഷികം കൂടിയാണ്. 1469ൽ ഇന്നത്തെ ഗുജറാത്തിന്റെ ഭാഗമായ പ്രദേശത്ത് കപ്പൽവഴി ഒരു റഷ്യൻ സഞ്ചാരിയെത്തി. വലിയൊരു യാത്രയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ വരവ്. താൻ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ സംസ്കാരങ്ങളും ചരിത്രവുമൊക്കെ പഠിക്കാനും അതൊക്കെ രേഖപ്പെടുത്തി
ആഞ്ഞടിക്കുന്ന തിരമാലകളുടെ ശബ്ദത്തിനൊപ്പം ഒരു ഞരക്കം മാത്രമാണ് ആദ്യം കേട്ടത്. ആ ശബ്ദം ജോസഫിനെ നയിച്ചത് ചുവന്ന പൊട്ടു പോലുള്ള ഒരു കാഴ്ചയിലേക്കാണ്. ചീറിയടിച്ച കടൽക്കാറ്റിനെ വെല്ലുവിളിച്ച് ആ ചുവന്ന പൊട്ടിനെ ലക്ഷ്യമാക്കി ജോസഫ് കപ്പലോടിച്ചു. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നം. മൂവായിരം അടിയിലേറെ ആഴമുള്ള തിമോർ കടലിൽനിന്ന് അന്നു ജോസഫും കൂട്ടരും തിരിച്ചു പിടിച്ചത് 18 ജീവനുകളെയാണ്. ജീവിതത്തിന്റെ തീരത്തു തിരികെയെത്തി എന്നറിഞ്ഞപ്പോൾ അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണീർക്കടലിന്റെ ആഴവും അർഥവും അറിയാൻ ഭാഷ വേണ്ടായിരുന്നു.
കുവൈത്ത്സിറ്റി ∙ കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന് ചരക്ക്കപ്പല്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന് ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. വ്യാഴാഴ്ച നോര്‍ക്ക മുഖേന മൃതദേഹം അയയ്ക്കുമെന്ന് ഹനീഷിന്റെ പിതാവ് ഹരിദാസിനെ
170 വർഷം മുൻപ് തകർന്ന ഒരു കപ്പൽ ബാൾട്ടിക് കടലിൽ കണ്ടെത്തി. ബാൾട്ടിക് ടെക് എന്ന ഡൈവിങ് സംഘമാണ് തകർന്ന കപ്പൽ സ്വീഡിഷ് ദ്വീപായ ഒലൻഡിന് 37 കിലോമീറ്റർ അകലെയായി കണ്ടെത്തിയത്. ഇതിനുള്ളിൽനിന്ന് 100 ഷാംപെയ്ൻ മദ്യക്കുപ്പികളും ലഭിച്ചു. മദ്യക്കുപ്പികൾക്കു പുറമേ മിനറൽ വാട്ടർ, കളിമൺ പാത്രങ്ങൾ എന്നിവയും കപ്പലിൽ
ഭൂമിയുടെ നല്ലൊരുഭാഗവും സമുദ്രമാണെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യം. ഭൂമിയിൽ വിവിധ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ വിമാനയാത്രകൾക്ക് ഇന്നു കഴിയും. എന്നാൽ വിമാനങ്ങൾ കണ്ടുപിടിക്കപ്പെടാതിരുന്ന ഒരു കാലഘട്ടത്തിൽ കപ്പൽയാത്രകളായിരുന്നു ഇതിനുള്ള ആശ്രയം. നോക്കെത്താദൂരം
റോം ∙ ഇറ്റാലിയൻ തീരത്തിനു സമീപം 2 വ്യത്യസ്ത കപ്പൽ അപകടങ്ങളിൽ 11 മരണം. നിരവധിപ്പേരെ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച നാദിർ എന്ന കപ്പലിൽ രക്ഷാപ്രവർത്തകർ 10 മൃതദേഹങ്ങൾ കണ്ടെത്തി. തുനീസിയയിൽനിന്നു പുറപ്പെട്ടതായി കരുതുന്ന ഈ കപ്പലിലെ 51 പേരെ
കൂട്ടുകാരെ നിങ്ങൾ കടൽ കണ്ടിട്ടില്ലേ? കടലിൽ നിറയെ ഉപ്പുരസമുള്ള വെള്ളമാണെന്ന് നമുക്കറിയാം. എന്നാൽ കടൽ ജലത്തിൽ അടങ്ങിയിട്ടുള്ള സ്വർണത്തെപ്പറ്റി അറിയുമോ? സമുദ്രജലത്തിൽ വ്യാപകമായി സ്വർണം അടങ്ങിയിട്ടുണ്ട്. സമുദ്രജലം ഒരു ലീറ്റർ എടുത്താൽ വളരെ ചെറിയ അളവിലായിരിക്കും സ്വർണമുള്ളത്. എന്നാൽ മൊത്തം സമുദ്രത്തിലെ
ഒരു സുവർണചരിത്രം അവകാശപ്പെടുന്ന കപ്പലാണ് ക്വീൻ മേരി. 1936ൽ ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലേക്കായിരുന്നു കപ്പലിന്റെ ആദ്യ യാത്ര. പിന്നീട് കുറേക്കാലം കടലിലെ ആഡംബരയാത്രാക്കപ്പലായി ക്വീൻമേരി വിലസി. വിൻസ്റ്റൻ ചർച്ചിലിനെപ്പോലെയുള്ള പ്രമുഖർ ഒരുകാലത്ത് ഇതിൽ യാത്ര ചെയ്തിരുന്നു. എന്നാൽ രണ്ടാം
120 വർഷമായി നെമസിസ് എന്ന കപ്പൽ കടലിൽ മറഞ്ഞിട്ട്. പക്ഷേ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ നെമസിസിന്റെ തിരോധാനത്തെപ്പറ്റി നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓസ്ട്രേലിയൻ അധികൃതർ. കപ്പൽ ഓസ്ട്രേലിയയുടെ തീരമേഖലയിൽ എവിടെയാണ് മറഞ്ഞുകിടക്കുന്നത് എന്നതു സംബന്ധിച്ച വാർത്ത
Results 1-10 of 26