Activate your premium subscription today
ഇറാൻ ആണവ ഉടമ്പടിക്ക് തയാറാവണമെന്ന് ട്രംപ്, കണ്ണൂരിൽ വിദ്യാലയങ്ങൾക്ക് അവധി, അഹമ്മദാബാദ് വിമാനത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ, ബോയിങ് ഡ്രീംലൈനർ 787–8 പറക്കൽ അവസാനിപ്പിക്കും തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകള്‍. ഇവ ഒരിക്കൽ കൂടി വായിക്കാം.
242 പേരുടെ ജീവനെടുത്ത അഹമ്മദാബാദിലെ വിമാനാപകടമായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. വിമാനാപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട സ്വദേശി രഞ്ജിതയും മരിച്ചു. കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയർന്ന വിമാനം ഞൊടിയിടയിൽ വൻ തീഗോളമായി മാറുകയായിരുന്നു. അപകടത്തിനു പിന്നാലെ
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജിയിൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഇന്ന് വാർത്തകളില്‍ ഇടം പിടിച്ചു. കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്നു 40 ലക്ഷം രൂപ കവർന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. യുഎസ് പ്രസിഡന്റ്
കോഴിക്കോട് തീരത്തിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു, അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റി, എംഎസ്സി ഐറിന വിഴിഞ്ഞത്ത്, ചൂരല്മലയ്ക്കരികെ കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍, ശ്രീചിത്ര വിഷയത്തിൽ ഇടപെട്ട് സുരേഷ് ഗോപി തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തിൽ നിലപാട് കടുപ്പിച്ച ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വാർത്തകളിൽ ഇടം പിടിച്ചു. എൽഡിഎഫും സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്ന് കിറ്റെക്സിനെ ആക്രമിച്ചുവെന്നും സഹികെട്ട് കേരളം വിട്ടതാണെന്നും കിറ്റെക്സ് എംഡി സാബു എം.ജേക്കബിന്റെ ആരോപണവും വലിയ വാർത്താ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, ചെനാബ് റെയിൽവേ ആർച്ച് പാലം നാടിന് സമർപ്പിച്ച് മോദി, രാജ്യസഭാ പ്രവേശനത്തിന് കമൽ ഹാസൻ, അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്, ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയെന്ന് വാൻസ് തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
അൻവറിന് ചിഹ്നം കത്രിക, റഫാൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കും, ജൂൺ 10 മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം, ബക്രീദ് സർക്കാർ അവധി ശനിയാഴ്ച മാത്രം, നടൻ സൗബിൻ സാഹിറിന് നോട്ടിസ് തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം. ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിന്റെ
ബെംഗളൂരുവിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ ഐപിഎൽ കിരീടനേട്ടത്തിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായതാണ് ഇന്നത്തെ പ്രധാനവാർത്ത. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. നടിക്കുനേരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ വ്യവസായി ബോബി ചെമ്മണൂരിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതും സർക്കാർ ആശുപത്രിയിൽ കണ്ണുമാറി കുത്തിവച്ചതിന് ഡോക്ടറെ സസ്പെൻഡ് ചെയ്തതും ഇന്ന് പ്രധാന വാർത്തകളായി. വി.എസിനെ വഞ്ചിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രി ആയതെന്ന പി.വി.അൻവറിന്റെ ആരോപണവും തലക്കെട്ടിൽ ഇടംപിടിച്ചു.
അങ്കണവാടിയിൽ പുതിയ മെനു, കർണാടകയിൽ വൻ ബാങ്ക് കൊള്ള, പാക്ക് ഭീഷണിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി, സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധം, അൻവറിന്റെ പത്രിക തള്ളി തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോൺഗ്രസ്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്ഥാനാർഥികളെല്ലാം നാമനിർദേശ പത്രിക സമർപ്പിച്ചത് ഇന്നത്തെ മുഖ്യ വാർത്തകളിലൊന്നായി. മലയാള സിനിമയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാനുള്ള പൊലീസിന്റെ
Results 1-10 of 71