Activate your premium subscription today
നാഗർകോവിൽ∙ കന്യാകുമാരി ജില്ലയുടെ കിഴക്കൻ തീരത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കന്യാകുമാരി മുതൽ ചെന്നൈ തിരുവള്ളുവർ വരെ ഉൾപ്പെട്ട കിഴക്കൻ തീരത്ത് ഏപ്രിൽ 15ന് ആരംഭിച്ച നിരോധനമാണ് 61 നാളുകൾക്കു ശേഷം ഇന്ന് അവസാനിക്കുന്നത്. കന്യാകുമാരി ചിന്നമുട്ടം മത്സ്യബന്ധന തുറമുഖത്തുള്ള നൂറുക്കണക്കിന്
കണ്ണൂർ ∙ ട്രോളിങ് നിരോധനം നടപ്പാക്കാൻ ഫിഷറീസ് വകുപ്പിന് ജില്ലയിൽ ആകെയുള്ളത് 2 പട്രോൾ ബോട്ടുകൾ. ഇവയാകട്ടെ വാടകയ്ക്കെടുത്തതും. ബോട്ടുകളുടെ എണ്ണം വർധിപ്പിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ഇത്തവണയും ഫിഷറീസ് വകുപ്പ് പരിഗണിച്ചില്ല. രണ്ട് ബോട്ട് കൊണ്ട് മാത്രം എങ്ങനെ ട്രോളിങ് കാലത്തെ അനധികൃത
തുറവൂർ / ചേർത്തല∙ ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ. ആദ്യ ദിവസം മത്സ്യത്തിന്റെ ലഭ്യത കുറവായിരുന്നെങ്കിലും ചെത്തി മുതൽ ചെല്ലാനം വരെയുള്ള തീരദേശത്തെ മത്സ്യബന്ധന മേഖല സജീവമായി. പൊന്തുവള്ളം, നീട്ടുവള്ളം, താങ്ങുവള്ളം തുടങ്ങിയവയിൽ മത്സ്യബന്ധനം നടത്തുന്നവരാണ് ചെത്തി, അർത്തുങ്കൽ, ചെല്ലാനം തുടങ്ങിയ ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിൽ സജീവമാകുന്നത്.
ആലപ്പുഴ ∙ ട്രോളിങ് നിരോധനം തുടങ്ങി ആദ്യ ദിവസം ജില്ലയുടെ തീരത്തു നിന്നു ലഭിച്ചതു മത്തിയും നന്ദനും ചെമ്മീനും. മീൻപിടിക്കാനിറങ്ങിയ മിക്ക പരമ്പരാഗത വള്ളങ്ങൾക്കും ഏതെങ്കിലും ഇനത്തിൽപെട്ട മീൻ ലഭിച്ചെങ്കിലും ഏതാനും വള്ളങ്ങൾക്കു മാത്രമാണു ലാഭകരമായത്. തീരത്തു മീൻപിടിത്തം നടത്തിയ ചെറുവള്ളങ്ങൾക്കാണു
ചെറുവത്തൂർ∙ മൺസൂൺകാല ട്രോളിങ് നിരോധനം തുടങ്ങി. ജില്ലയിലെ തീരദേശങ്ങളിൽ ഇനി വറുതിയുടെ നാളുകൾ. ജൂലൈ 31 അർധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. ഇന്നലെ കടലിൽപോയ മീൻപിടിത്ത ബോട്ടുകളെല്ലാം ഉച്ചയോടെ തിരിച്ചു കരയിലെത്തി മത്സ്യം വിൽപന നടത്തിയ ശേഷം വൃത്തിയാക്കി പുഴയിൽ സുരക്ഷിതമായി കെട്ടി നിർത്തി. ജില്ലയിൽ
വൈപ്പിൻ/തോപ്പുംപടി∙ 52 ദിവസത്തെ ‘കടൽ അവധി’ക്ക് തുടക്കം കുറിച്ചുകൊണ്ട് മത്സ്യബന്ധന ബോട്ടുകൾ കൂട്ടത്തോടെ തീരമണഞ്ഞു. ട്രോളിങ് നിരോധനം കഴിഞ്ഞ് ഓഗസ്റ്റ് ഒന്നിനു പുലർച്ചെയായിരിക്കും ഇനി ബോട്ടുകൾ വല നീട്ടാനിറങ്ങുക. പൊതുവേ മീൻ ലഭ്യത കുറഞ്ഞു നിൽക്കുന്ന സമയത്താണ് ട്രോളിങ് നിരോധനവും എത്തുന്നത്. നിരോധനം
ചെല്ലാനം∙ ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ ശുഭപ്രതീക്ഷയിലാണ് ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളികൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇവർക്ക് കടലിൽ പോകുന്നതിനു നിയന്ത്രണമില്ല. പുറംകടലിൽ മീൻ പിടിക്കുന്നതിനു യാനങ്ങൾക്കു വിലക്ക് നിലവിൽ വന്നതോടെ തീരക്കടലിൽ നിന്ന് ഇവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്
കൊല്ലം∙ബോട്ടുകൾ മത്സ്യബന്ധനത്തിനായി കടലിൽ ഇറങ്ങുന്നതിന് ഇന്നു രാത്രി 12 മുതൽ നിരോധനം. നീണ്ടകര പാലത്തിന്റെ തൂണുകൾ തമ്മിൽ ബന്ധിപ്പിച്ചു ചങ്ങല കെട്ടി പൂട്ട് ഇടുന്നതോടെ ട്രോളിങ് നിരോധനം നിലവിൽ വരും. 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂലൈ 31 രാത്രി 12ന് അവസാനിക്കും. കേന്ദ്രസർക്കാരിന്റെ
എളങ്കുന്നപ്പുഴ∙ ഇന്ന് അർധരാത്രി മുതൽ ജൂലൈ 31വരെ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനത്തിനു വൈപ്പിൻ, മുനമ്പം കൺട്രോൾ റൂമുകളിൽ ഒരുക്കം പൂർത്തിയായി. രണ്ടിടങ്ങളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. വൈപ്പിൻ കേന്ദ്രീകരിച്ച് മറൈൻ ആംബുലൻസ് പ്രവർത്തിക്കും. ഓരോ ബോട്ടുകൾ വൈപ്പിൻ, മുനമ്പം
തിരുവനന്തപുരം ∙ 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ജൂലൈ 31ന് അർധരാത്രി വരെയാണ് നിരോധനം. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലത്തും കടലിൽ പോകാൻ അനുമതിയുണ്ട്.
Results 1-10 of 115