Activate your premium subscription today
ആലപ്പുഴ∙ തുറവൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നു പാലത്തിൽനിന്നു ചാടി ആത്മഹത്യാ ശ്രമം. സംഭവത്തിൽ സഹോദരന്മാരിൽ ഒരാളെ കാണാതായി. അരൂർ വട്ടക്കേരിൽ കേന്തം വെളിയിൽ സോണിയെ (36) ആണ് കാണാതായത്.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതയിൽ ഒരു മുന്നൊരുക്കവുമില്ലാതെ ഏറ്റവും സമയമെടുക്കുന്ന പദ്ധതി നടപ്പാക്കിയതിൽ വൻ പ്രതിഷേധം. ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ഉയരപ്പാതയുടെ നിർമാണത്തിൽ നാട്ടുകാർക്ക് പ്രതിഷേധം.
ആലപ്പുഴ ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മേൽപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സർവീസ് റോഡ് ടാറിടുന്നതിനായി ജൂലൈ 3 മുതൽ 3 ദിവസത്തേക്ക് ഗതാഗതം നിയന്ത്രിക്കും. മന്ത്രി പി.പ്രസാദ് ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 3, 4, 5 തീയതികളിൽ ഫ്ലൈഓവറിനോട്
അരൂർ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ഗർഡറുകൾ തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുന്നതിനുള്ള അഞ്ചാമത്തെ ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ചു. ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടതിനു ശേഷമായിരുന്നു ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ചത്.ഇന്നലെ രാവിലെ 11ന് ആരംഭിച്ച ജോലി ഒന്നോടെയാണ്
തുറവൂർ∙അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ തൂണുകൾക്കായുള്ള 2100 പില്ലറുകൾ സ്ഥാപിച്ചു. നിർമാണം 40 ശതമാനം പൂർത്തിയായി. തുറവൂർ മുതൽ അരൂർ വരെ 12.75 കിലോമീറ്റർ പാതയിലാണ് ഉയരപ്പാത നിർമാണം നടക്കുന്നത്.ഒരുതൂണിന് 8 പില്ലറുകളാണ് സ്ഥാപിക്കുന്നത്. ഭൂമിതുരന്നു ഇതിനുള്ളിൽ കോൺക്രീറ്റ് ചെയ്തതിനു ശേഷം ഇതിന്
ആലപ്പുഴ∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി അടിപ്പാതകളിലേക്കുള്ള സമീപനപാത നിർമാണം ആരംഭിച്ചു. തുറവൂർ– പറവൂർ റീച്ചിൽ കലവൂർ, വളവനാട് എന്നിവിടങ്ങളിലെ അടിപ്പാത നിർമാണത്തിനുള്ള പ്രവൃത്തിയാണ് ആരംഭിച്ചത്.സമീപനപാത നിർമിക്കുന്നതിനായി കോൺക്രീറ്റ് ആർഇ വാൾ ബ്ലോക്കുകൾ നിരത്തിത്തുടങ്ങി.ചെറിയ കട്ട രൂപത്തിലുള്ള
തുറവൂർ ∙ അരൂർ–തുറവൂർ ആകാശപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതക്കമ്പികൾ മാറ്റി കേബിളുകൾ സ്ഥാപിക്കുന്ന ജോലി 75% പൂർത്തിയായി. പാതയ്ക്കു കുറുകെ 11 കെവി ലൈൻ പോകുന്ന ജോലി നടക്കുന്നതിനാൽ ഇന്നലെ തുറവൂർ–അരൂർ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചേർത്തലയിൽ കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂർ
തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാൻ ഡക്റ്റൈൽ അയൺ (ഡിഐ) പൈപ്പ് സ്ഥാപിക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതല്ലാതെ പൈപ്പ് സ്ഥാപിക്കുന്ന ജോലി എങ്ങുമെത്തിയില്ല.ആഴ്ചകൾക്ക് മുൻപാണ് ജലസേചനവകുപ്പ്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, കരാറുകാർ, ചേർത്തല വാട്ടർ
തുറവൂർ ∙ അരൂർ–തുറവൂർ ഉയരപാത നിർമാണവുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുന്നതിനിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ദേശീയപാതയോരത്ത് എൻസിസി കവലയ്ക്കു സമീപമുള്ള പ്രധാന പൈപ്പ് പൊട്ടി. ഇതോടെ 2 ദിവസമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടു. തൈക്കാട്ടുശേരി ശുചീകരണ
അരൂർ∙തുറവൂർ – അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുന്നതിനിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ദേശീയപാതയോരത്ത് കുത്തിയതോട് എൻസിസി കവലയ്ക്കു സമീപമുള്ള പ്രധാന പൈപ്പ് പൊട്ടി. തൈക്കാട്ടുശേരി ശുചീകരണ സംഭരണിയിൽ നിന്നു തുറവൂർ,കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിലേക്ക്
Results 1-10 of 27