Activate your premium subscription today
ഹരിപ്പാട് ∙ ലവൽ ക്രോസുകൾ അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം റെയിൽവേ പാളങ്ങളുടെ ഇടയിലുള്ള കോൺക്രീറ്റ് സ്ലാബുകൾ ഉറപ്പിക്കാത്തതു മൂലം അപകടം പതിവാകുന്നു. തീരദേശ റെയിൽ പാതയിലെ ഹരിപ്പാട് എഴിക്കകത്ത് ലവൽ ക്രോസ് നങ്ങ്യാർകുളങ്ങര ലവൽ ക്രോസ് എന്നിവിടങ്ങളിലാണു യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. ആർകെ
ഹരിപ്പാട് ∙ ബസിൽ നിന്നു ലഭിച്ച പണം അടങ്ങിയ പഴ്സിന്റെ ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ രമ്യ രാജു , ഡ്രൈവർ എ.അബ്ദുൽ റഹ്മാൻ കുട്ടി എന്നിവരാണ് ഉടമസ്ഥനെ കണ്ടെത്തി പഴ്സും പണവും കൈമാറിയത്. തിരുവല്ലയിൽ നിന്നു കഴിഞ്ഞ ദിവസം രാവിലെ ഹരിപ്പാടിനു വന്ന ബസ്
ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി വിഭാഗം ജീവനക്കാരനും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഖത്തറിൽ അന്തരിച്ചു.
കുവൈത്ത് സിറ്റി ∙ ഹരിപ്പാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. പിലാപ്പുഴ കോമളത്ത് പടീറ്റതില്‍ വീട്ടില്‍ ഉണ്ണികൃഷ്ണകുറുപ്പ് (56)ആണ് മരണമടഞ്ഞത്. സ്വകാര്യ കമ്പിനിയിലെ ജീവനക്കാരനാണ്.
ഹരിപ്പാട് ∙ 12 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നിയമക്കുരുക്കൾ മറികടന്ന് സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് വരാനിരിക്കെ മരിച്ച ഹരിപ്പാട് സ്വദേശി ഷിജുവിന്റെ (49) മൃതദേഹം സംസ്കരിച്ചു. സൗദിയിൽ അന്തരിച്ച പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ മകൻ ഷിജുവിന്റെ (49) സംസ്കാരം വൻ
ഹരിപ്പാട്∙ വാഹനം ഇടിച്ച് തെറിച്ച് തോട്ടിലേക്ക് വീണ തെരുവുനായയ്ക്ക് സ്കൂൾ കുട്ടികൾ തുണയായി.കാലിൽ പരുക്കേറ്റ് തോട്ടിൽ അവശനിലയിൽ കിടന്ന നായയ്ക്ക് രക്ഷ ഒരുക്കിയത് ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനികളായ ഹരിനന്ദ, ഇഷിക ,ഗൗരി എന്നിവരാണ്.വിദ്യാർഥിനികൾ സ്കൂളിലേക്ക് വരുമ്പോഴാണ്
ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രസിദ്ധമായ തൈപ്പൂയക്കാവടിയാട്ടം ഇന്ന് നടക്കും. ക്ഷേത്ര നഗരിയായ ഹരിപ്പാട്ടെ നാൽപതോളം ക്ഷേത്രങ്ങളിൽ നിന്നു പതിനായിരത്തോളം കാവടി സ്വാമിമാരാണ് മുരുകന്റെ മുന്നിൽ ആടി അനുഗ്രഹം വാങ്ങാൻ എത്തുക. വ്രതാനുഷ്ഠാനത്തോടെ ഭക്തർ വാദ്യമേളത്തിനൊപ്പം കാവടിയാടി എത്തുന്ന
ഹരിപ്പാട് ∙ തൈപ്പൂയത്തിനെരുങ്ങി ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം. ഭക്തസഹസ്രങ്ങൾ തൈപ്പൂയക്കാവടിയാടി വേലായുധന്റെ അനുഗ്രഹം വാങ്ങാൻ നാളെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തും. ക്ഷേത്ര നഗരിയായ ഹരിപ്പാട്ടെ നാൽപതോളം ക്ഷേത്രങ്ങളിൽ നിന്നു പതിനായിരത്തോളം കാവടി സ്വാമിമാരാണ് മുരുകന്റെ മുന്നിൽ
ഹരിപ്പാട് ∙ കത്തും കവിതയും കിട്ടി. ഭാഷാ സംബന്ധമായ ന്യൂനത കവിതയിലില്ലെന്നു തോന്നി. രചനയും തരക്കേടില്ല. സങ്കൽപം നന്ന്. ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ആ മറുപടി കത്താണ് ഹരിപ്പാട് വൈരശേരി മനയിൽ കെ.എം. നമ്പൂതിരിയുടെ കാവ്യ ജീവിതത്തിന് പ്രചോദനം. വർഷങ്ങൾ കഴിഞ്ഞിട്ടും
Results 1-10 of 19