Activate your premium subscription today
ആലപ്പുഴ ∙ വള്ളികുന്നത്തു പേപ്പട്ടിയുടെ കടിയേറ്റ് 4 പേർക്കു പരുക്ക്. വള്ളികുന്നം പള്ളിമുക്ക്, പടയണിവെട്ടം ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്.
വള്ളികുന്നം ∙ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായിരുന്ന കൽക്കുളത്താൽ പാലത്തിന് ശാപമോക്ഷം. പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പാലം പൊളിച്ച് തുടങ്ങി. 2021ലെ ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ച പണം അനുവദിച്ചാണ് പാലം പുനർനിർമിക്കുന്നത്. ബജറ്റിൽ പണം അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം
Results 1-2