Activate your premium subscription today
ഇരിട്ടി∙ ഇരിട്ടി താലൂക്ക് ആശുപത്രി മുറ്റം ചെളിക്കുളമായി. നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണു കാരണം. മുറ്റത്തു കൂടി നടക്കാൻ പോലുമാകാത്ത വിധം മഴയിൽ ചെളിവെള്ളം നിറഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.നേരത്തേ മുറ്റത്തു പാകിയ ഇന്റർലോക്ക് മുഴുവൻ ഇളകി ആശുപത്രിയിൽ എത്തുന്നവർ വീണു
ഇരിട്ടി∙ ‘ഓപ്പറേഷൻ എലിഫന്റ് ദൗത്യം’ രണ്ടാം ദിനത്തിൽ ആറളം ഫാം കൃഷിയിടത്തിൽ ഭീതിപരത്തി തമ്പടിച്ചിരുന്ന 14 കാട്ടാനകളെ കൂടി കൂടി കാടുകയറ്റി. ഇതോടെ 2 ദിവസത്തിനകം തുരത്തിയത് 18 ആനകളെ. ബ്ലോക്ക് 2ൽ രണ്ടുകൂട്ടങ്ങളായി കണ്ടെത്തിയ 14 ആനകളെയാണ് കാറ്റാടി റോഡ് വഴി ഓടിച്ചു ചുട്ട കരി, നിരന്നപാറ, ഹെലിപ്പാട്,
ഇരിട്ടി ∙ ആറളം ഫാം കൃഷിയിടത്തിൽ ഭീതി പരത്തി തമ്പടിച്ചിരുന്ന, ബ്ലോക്ക് 3 ൽ കണ്ടെത്തിയ കാട്ടാനക്കൂട്ടത്തിൽ 4 എണ്ണത്തെക്കൂടി കാടുകയറ്റി. തിരികെ ഇറങ്ങാതിരിക്കാൻ രാത്രി വനം വകുപ്പിന്റെ 3 സംഘങ്ങൾ പട്രോളിങ് നടത്തും. 2 ഘട്ടങ്ങളിലായാണ് ആറളത്ത് ഓപ്പറേഷൻ എലിഫന്റ് ദൗത്യം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ പുനരധിവാസ
ഇരിട്ടി ∙ കേരളത്തിലെ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയതോടെ ജില്ലയിലും ആശങ്ക. പഴശ്ശി അണക്കെട്ടിന്റെ 6.48 കിലോമീറ്റർ പരിധിയിൽ വളപട്ടണം പുഴയിൽ ബഫർസോൺ പ്രാബല്യത്തിൽവരും. ഇതോടെ ഇരിട്ടി നഗരത്തിൽ ഉൾപ്പെടെ നിർമാണം നടത്താനാകാത്ത പ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്ക. അണക്കെട്ടിൽ
ഇരിട്ടി ∙ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ നടക്കുന്ന ‘ഓപ്പറേഷൻ എലിഫന്റ് ദൗത്യം’ 3 –ാം ദിനത്തിൽ ഒരാനയെ കൂടി കാട് കയറ്റാനായി. ഇതോടെ 2 ദിവസത്തിനിടെ 2 ആനകളെ തുരത്തി കാട് കയറ്റി. ഇന്നലെ ബ്ലോക്ക് 7 വയനാടൻ കാട് ഭാഗത്ത് കണ്ടെത്തിയ കൊമ്പനാനയെ ഫാം സ്കൂൾ, ഹെലിപ്പാഡ്, താളിപ്പാറ, കോട്ടപ്പാറ, പുളിതട്ട് വഴി 4
ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ വ്യാജമദ്യം നിർമാണത്തിനായി സൂക്ഷിച്ച വാഷ് കാട്ടാന കുടിച്ച ശേഷം ബാരൽ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് 7 ൽ താമസക്കാരെത്താത്ത കാടുപിടിച്ച സ്ഥലത്താണ് 200 ലീറ്റർ ശേഷിയുള്ള ബാരൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ബാരലിൽ കുടിച്ചതിന്റെ ബാക്കിയെന്ന നിലയിൽ വാഷും കണ്ടെത്തി.
ഇരിട്ടി∙ വൈഗയുടെ ഉന്നം ലക്ഷ്യത്തിലെത്തിയാൽ ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണം ഉറപ്പ്. മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠത്തിൽ 9ാം ക്ലാസ് വിദ്യാർഥി പടിയൂർ ബ്ലാത്തൂർ സ്വദേശി വൈഗ കൃഷ്ണദാസിലാണു കേരളത്തിന്റെ പ്രതീക്ഷ. ടീമിലെ ബേബിയാണെങ്കിലും മത്സരിക്കുന്നത് സീനിയർ വനിതകളുടെ വിഭാഗത്തിലാണ്. ഡൽഹിയിൽ സ്ഥിര
ഇരിട്ടി (കണ്ണൂർ) ∙ പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിൽ 2 കാട്ടാനകൾ എത്തി. വ്യാഴാഴ്ച പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്ര വിതരണം നടത്തുന്നവരാണ് ആനയെ ആദ്യം കണ്ടത്. പിന്നീടു ജനവാസ മേഖലയിലേക്ക് ആനകൾ മാറി. വനപാലകരും പൊലീസും എത്തി ആനയെ തുരത്താൻ ശ്രമിച്ചതോടെ ആനകൾ 2 ഭാഗത്തേക്കു മാറി. ഇതോടെ നാട്ടുകാർ ഭീതിയിലായി.
ഇരിട്ടി (കണ്ണൂർ)∙ പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് യുവാവ് അടിച്ചു തകർത്തു. സംഭവത്തിൽ പായം സ്വദേശി സനൽ ചന്ദ്ര (32 ) നെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ഇരിട്ടി ടൗണിലെ ബസ് വേയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് സനൽ വാഹനം പാർക്ക് ചെയ്തിരുന്നു. പിന്നാലെ പ്രതിയെയും വാഹനത്തെയും പൊലിസ് എത്തി മാറ്റി. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്ത് പ്രതിയെ വിട്ടയക്കുമ്പോഴാണ് അതിക്രമമുണ്ടായത്.
ഇരിട്ടി∙ മുഴക്കുന്ന്, കേളകം പഞ്ചായത്തുകളിൽ നടപ്പിലാക്കിയ വിവിധ മോഡൽ പദ്ധതികൾ പഠിക്കാൻ നവകേരളം കർമപദ്ധതി കോഴിക്കോട് ജില്ലാ കോഓർഡിനേറ്റർ പി.ടി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് പച്ചത്തുരുത്ത്, നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയിൽ നടപ്പിലാക്കിയ 136 ഏക്കർ സസ്യ
Results 1-10 of 31