Activate your premium subscription today
പരിയാരം ∙ ആശുപത്രി ലിഫ്റ്റിൽ കുഴഞ്ഞു വീണ ഹൃദ്രോഗിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നു സുരക്ഷാവിഭാഗം ജീവനക്കാരൻ പി.പി.സന്തോഷ്. കൃത്യസമയത്തു സിപിആർ നൽകിയതാണു രോഗിയുടെ ജീവൻ രക്ഷിച്ചത്. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണു സംഭവം. ഡയാലിസിസിനുശേഷം വീൽചെയറിൽ ലിഫ്റ്റ് വഴി
പരിയാരം∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തോടെ വിവാദമായ പെട്രോൾ പമ്പിന്റെ അപേക്ഷകനായ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരൻ ടി.വി. പ്രശാന്ത് അവധി അപേക്ഷ നൽകാൻ ഇന്ന് കോളജ് ഓഫിസിൽ എത്തി. കൈക്കൂലി ആരോപണത്തിനുശേഷം പ്രശാന്ത് അവധിയിലാണ്. 10 ദിവസത്തെ അവധിക്കാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പ്രശാന്തനുമായി
കണ്ണൂർ ∙ കോട്ടയം ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസറായിരുന്ന ഡോ. സൈറു ഫിലിപ്പിനെ പരിയാരം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ തസ്തികയിൽ നിയമിച്ചു. പരിയാരത്ത് 6 മാസമായി സ്ഥിരം പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. നിലവിൽ വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോധരനാണ് പ്രിൻസിപ്പൽ ഇൻചാർജ്.
കണ്ണൂർ ∙ എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് ആരോപിച്ച പരിയാരം മെഡിക്കൽ കോളജ് ഇലക്ട്രിക് വിഭാഗം ജീവനക്കാരൻ ടി.വി.പ്രശാന്ത് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്കു മുന്നിൽ മൊഴി നൽകാൻ മെഡിക്കൽ കോളജിലെത്തി. ഉച്ചയ്ക്ക് 12.30 നാണ് പുറത്തു കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് പ്രശാന്ത് ഇലക്ട്രിക് വിഭാഗത്തിലെത്തിയത്. ഉച്ചയ്ക്കു ശേഷമാണ് മൊഴിയെടുപ്പ്.
പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിലെ 503ാം വാർഡിലെ ശുചിമുറിയിൽ പാമ്പ്. ചികിത്സയിലുള്ള രോഗി ഇന്നലെ രാവിലെ ശുചിമുറിയിലെത്തിയപ്പോഴാണു പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ഉടൻ വാർഡിലുള്ള മറ്റുള്ളവരുമെത്തി പാമ്പിനെ നീക്കം ചെയ്തു. കാട്ടുപാമ്പ് വർഗത്തിൽപെട്ടതാണെന്നാണു
കണ്ണൂർ ∙ പരിയാരം മെഡിക്കൽ കോളജ് ക്യാംപസിൽ കെഎസ്യു– എംഎസ്എഫ് സഖ്യത്തിനു ചരിത്ര വിജയം. 30 വര്ഷമായി എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച ക്യാംപസിലാണ് ഇത്തവണ ഭരണമാറ്റം സംഭവിച്ചത്. ആകെയുള്ള 15 സീറ്റുകളിൽ 12 സീറ്റുകളും കെഎസ്യു സഖ്യം നേടി. 3 സീറ്റുകളിൽ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുക്കപ്പെട്ടു.
പരിയാരം∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രി സർക്കാർ ഏറ്റെടുത്തപ്പോൾ പ്രഖ്യാപിച്ച സമഗ്ര വികസന പദ്ധതി ഏറെ ചർച്ചയായിരുന്നു. ആദ്യ ഘട്ടത്തിൽ 500 കോടി രൂപയുടെ പദ്ധതികളാണു പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് തുക 12 മടങ്ങ് വെട്ടിക്കുറച്ച് 40 കോടി രൂപയാക്കി താഴ്ത്തി. നവീകരണംപേരിനുമാത്രം 3 വർഷം മുൻപാണ് ആശുപത്രിയിൽ
പരിയാരം∙ മെഡിക്കൽ കോളജ് ആശുപത്രി 25 വർഷം യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചതിന്റെ ബാക്കി പത്രം 1000 കോടി രൂപയുടെ കടബാധ്യതയായിരുന്നു. കൂടെ കുറെ വിവാദങ്ങളും. സ്വന്തം അണികളെ തിരുകിക്കയറ്റി ഉദ്യോഗസ്ഥർ ‘വേണ്ടപ്പെട്ടവർക്കു’ കരുതലായി. കെടുകാര്യസ്ഥതയ്ക്കും കുറവില്ലാത്തതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി
പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ പൂർണമായും നിലച്ചു. 3 കാത്ത് ലാബിൻ്റെ പ്രവർത്തന രഹിതമായതിനെത്തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത അവസ്ഥയായത്. 30 ഓളം രോഗികൾ ഹൃദയ ശസ്ത്രക്രിയക്കും പരിശോധക്കുമായി കാത്തു നിൽക്കുമ്പോൾ ആശുപതി അധികൃതരുടെ ഉദാസിന തയിൽ കാത്ത് ലാബിൻ്റെ
പരിയാരം∙ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട ഏര്യം തെന്നം പ്രദേശത്ത് ഒട്ടേറെ ജനങ്ങൾക്ക് കുടിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന ഏര്യം പുഴയ്ക്ക് മൂന്ന് തടയണകൾ നിർമിച്ചു മാതൃകയാവുകയാണ് തെന്നം സൗഹൃദം ജനകീയ കൂട്ടായ്മ. 500ൽപരം ചണച്ചാക്കുകൾ കൊണ്ട് പുഴയിലെ കല്ലും മണലും നിറച്ച് 15 മീറ്ററോളം
Results 1-10 of 14