Activate your premium subscription today
കരുനാഗപ്പള്ളി ∙ തൊടിയൂരിൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ മയക്കു മരുന്ന് വേട്ടയിൽ 5.26 ഗ്രാം എംഡിഎംഎയുമായി തൊടിയൂർ നോർത്ത് കാട്ടുമ്പുറത്ത് കിഴക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എം.നജീമിനെ (31) അറസ്റ്റ് ചെയ്തു. ഇയാളുടെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച നിലയിൽ 5.26 ഗ്രാം എംഡിഎംഎ
കൊല്ലം∙ കരുനാഗപ്പള്ളി സിപിഎമ്മിലെ വിഭാഗീയതയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് നേതൃത്വം. അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. അഡ്ഹോക് കമ്മിറ്റിയിൽ ഏഴംഗങ്ങളായിരിക്കും ഉണ്ടാവുക. കരുനാഗപ്പള്ളിയിൽ സിപിഎം ഏരിയ സമ്മേളനം ഉണ്ടാകില്ല.
സിപിഎമ്മിന്റെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. ‘സേവ് സിപിഎം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സിപിഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് പ്രതിഷേധം.
Results 1-3